Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
ഒന്ന് അടിച്ച് കരഞ്ഞ തീരാവുന്ന പ്രശ്നമെ ഉള്ളൂന്നു..!
രവി : അതാണ്..😊
ആൻ്റപ്പൻ : വാ.. വീട്ടി പോവ..എണീക്ക് ..!
നീരജ് അപ്പോഴും അതേ ഇരിപ്പായിരുന്നു..!
ആൻ്റപ്പൻ : എന്ത് മൈരേ നിൻ്റെ ആരേലും ചത്ത..! 🥵
നീരജ് : 👀
ആൻ്റപ്പൻ : ഒന്ന് ചിരിക്ക് മൈരേ..! തേപ്പ് നിനക്ക് അദ്യം ആയിട്ടൊന്നും അല്ലല്ലോ കിട്ടണത്..! 😹
നീരജ് : തേപ്പൊന്നൊന്നും പറയാതെ മൈരേ..! ലൗ ഫെയ്ലിയർ എന്ന് പറ🫠
ആൻ്റപ്പൻ : കം ഓൺട്രാ..😹
.
.
.
അവിടന്ന് നേരെ വീട്ടിലേക്ക് ആയിരുന്നു പോയത്..! ആ ദിവസവും അതിന് ശേഷമുള്ള രണ്ട് ദിവസവും പണിക്കൊന്നും പോയില്ല..! രവിയേട്ടൻ പറഞ്ഞത് പോലെ കഴിഞ്ഞത് കഴിഞ്ഞു..! ഞാൻ എന്നോട് തന്നെ സ്വയം പറഞ്ഞു..! അവരോടൊപ്പം ഇരിക്കുമ്പോ ഒന്നും സംഭവിക്കാത്തത് പോലെ പഴയ പോലെ ചളി പറയാനും ചിരിക്കാനും തുടങ്ങി..!
അല്ലെങ്കിലും ആരോട് ദേഷ്യപെടാൻ..! കള്ള് കുടിച്ച് എനിക് വേണ്ടി പാതിരാത്രി സംസാരിക്കാൻ പോയ അശോകനോടോ അതോ അങ്ങനെ ഒരു സാഹചര്യത്തിൽ ഒന്നും ചെയ്യാൻ പറ്റാതെ പോയ നീതുനോടോ...! രവിയേട്ടൻ പറഞ്ഞത് പോലെ അശോകനെ എനിക്കറിയാവുന്നതല്ലേ ചോദിച്ചാൽ ആ നായിൻ്റെ മകൻ ചങ്ക് വരെ പറിച്ച് തരും, ആൻ്റപ്പനും അതെ..! ചിലപ്പോ അശോകൻ അറിഞ്ഞ് കാണില്ല എൻ്റെ ഇഷ്ടം ,അല്ല അവനോട് പറഞ്ഞില്ല എന്ന് വേണം പറയാൻ..! തമാശയ്ക്ക് അവൻ അന്ന് അടിയുണ്ടാക്കുന്നതിനെ മുൻപ് അവളെ കുറിച്ച് പറഞ്ഞതല്ലാതെ വേറെ ഒന്നും അവൻ മിണ്ടിയിട്ടില്ലാലോ..! കുറെ കഷ്ടപ്പെട്ടുണ്ട് പാവം..! എൻ്റെ ഈ പ്രായത്തിൽ പ്രർഭധങ്ങൾക്ക് ഇടയിലും അവനൊരു വീട് വച്ചു..! അവൻ്റെ കഷ്ടപ്പാട് താങ്ങാനായിരിക്കും നീതുനേ അവനെ തന്നെ കൊടുത്തതും..! എനിക്കറിയാം അവൻ അവളെ പൊന്നുപോലെ നോക്കും..❤️📌..
.
.
.
.
.
.
>>> One week later...
⭕ക്ലബ്ബിലെ ഒരു വൈകുന്നേരം....! പണിക്ക് കഴിഞ്ഞ് വന്ന്
നീരജും ആൻ്റപ്പനും കാരം ബോർഡ് കളിയിൽ ആയിരുന്നു..!
ഞാൻ : ഉന്നാൽ മുടിയാത് തമ്പി..പരമശിവം 😄
റെഡ് കോയിൻ പോക്കറ്റിൽ ഇട്ടു കൊണ്ട് നീരജ് പറഞ്ഞു.
ആൻ്റപ്പൻ
💬 Comments
View all comments