0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

: അറിയാൻ പാടില്ല..! എന്നാലും അതേത് പെണ്ണ്..👀

നീരജ് : അല്ലടാ..! നേരം വെളുത്ത കല്യാണം അല്ലെ..! അപ്പോ എന്ത് ചെയ്യും..!

വിഷ്ണു : എന്ത് ചെയ്യാൻ..! അവനെ കാണാനില്ല പറഞ്ഞു..! ഇപ്പൊ കണ്ട് പിടിച്ച് കൊടുത്തു..! ഇനി തല്ലെ കൊല്ലേ എന്തോ ചെയ്യട്ടെ...! നമ്മളിതിലില്ല..

വിഷ്ണു കാർ സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു..! അപ്പോഴയായിരുന്നു അമലിൻ്റെ ഫോണിലേക്ക് കാൾ വന്നത്..!

വിഷ്ണു : അടുത്ത വള്ളി എങ്ങാനും ആണ 😅

അമൽ : നോക്കട്ടെ😹

അമൽ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..!

അമൽ : ആൻ്റണി ആണല്ലോ..!

വിഷ്ണു : ഏത് ആൻ്റണി..! ഇവൻ്റെ കയ്യാ😅

അമൽ : ആ..

അപ്പോഴേക്കും ഫോൺ കട്ടായി..!

അമൽ : എൻ്റെയിൽ ചാർജ് ഇല്ല..! ഡാ നീരജെ ആൻ്റപ്പനെ വിളി..!

അപ്പോഴായിരുന്നു ഞാൻ എൻ്റെ ഫോൺ എടുത്ത് നോക്കിയത്..! എപ്പോഴോ ഫോൺ സൈലൻ്റ് ആയി പോയി ..!

വിഷ്ണു : പതിനൊന്ന് മിസ്ഡ് കോൾ..👀

അമൽ : പതിനൊന്ന് മിസ്സ് കോളാ ..! നീയവനെയൊന്ന് വിളി..!

ഞാൻ ആൻ്റപ്പനെ തിരിച്ച് വിളിച്ചു..!

അമൽ : സ്പീക്കർ ഇട് മൈരെ..!

നീരജ് : എന്തിനെ..🤥

വിഷ്ണു : ശ്...🤫 കാര്യം എന്താണെന്ന് ഞങ്ങളും അറിയട്ടെ..!

വിഷ്ണു എൻ്റെ കയ്യിൽന്നു ഫോൺ വാങ്ങി സ്പീക്കർ മോഡ് ഇട്ടു..! കുറച്ച് നേരത്തെ റിങ്ങിനെ ശേഷം ആൻ്റപ്പൻ ഫോൺ എടുത്തു..!

നീരജ് : എന്താണ് മൈരെ കാര്യം പറ..😹

ആൻ്റപ്പൻ : നിന്നെ ഞാ... ന് എത്ര..ട്ടം വി.. ച്ചു..

ആൻ്റപ്പൻ സംസാരിക്കുന്നത് ബ്രേക്ക്

💬 Comments

View all comments