0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

ആയി കൊണ്ടിരുന്നു..! ഞാൻ വിഷ്ണുവിൻ്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഡോർ തുറന്ന് റോഡിലേക്ക് ഇറങ്ങി..! ഒപ്പം അവന്മാരും കൂടെ ഇറങ്ങി..!

നീരജ് : ഡാ...പറയുന്നത് ഒന്നും കേൾക്കുന്നില്ല..! ബ്രേക്ക് ആവുന്നു..!

ആൻ്റപ്പൻ്റെ ശബ്ദം മുറിഞ്ഞ് പോയി കൊണ്ടിരുന്നു..! ഒപ്പം പിന്നിൽ നിന്നും എന്തൊക്കെയോ കല പില ശബ്ദങ്ങളും ഉയർന്ന് കേട്ടു..! മൊത്തത്തിൽ എവിടെയോ എന്തൊക്കെയോ ഒരു പന്തികേട് പോലെ..! വിഷ്ണുവും അമലും എൻ്റെ അടുത്തേക്ക് വന്നു..! ഞാൻ കാൾ കട്ട് ചെയ്ത് പിന്നെയും ആൻ്റപ്പനെ വിളിച്ചു..! അവൻ കാൾ എടുത്തു..!

നീരജ് :ഹലോ..ഹലോ ആൻ്റപ്പ കേൾക്കിണ്ടാ...ഹലോ..!

ആൻ്റപ്പൻ : നിന്നെ ഞാൻ എത്ര വട്ടം വിളിച്ചു മൈരെ..! നിനക്കൊന്ന് ആ ഫോൺ എടുത്തൂടെ

നീരജ് : സോറി ബ്രോ..കുറച്ച് തിരക്കിലായി പോയി..😹..ഹലോ ..ഹലോ..🧐

കാൾ പിന്നെയും ബ്രേക്ക് ആയി..!

ആൻ്റപ്പൻ : ഹലോ..ഹലോ

നീരജ് : നി റേഞ്ച് ഇല്ലാത്ത ഏത് കാട്ടിൽ ആണ് മൈരെ..🙄

ഞാൻ ഫോൺ സ്പീക്കർ മോഡ് ഇട്ടു..!

ആൻ്റപ്പൻ : മൈരെ...ഇവിടെ ആകെ പ്രശ്നം ആണ്..! 😣

നീരജ് : എന്താടാ...🙄 എഹ്...

ആൻ്റപ്പൻ : അളിയാ അശോകൻ.. അശോകന്

നീരജ് : അശോകന് എന്ത് പറ്റി...👀

അമൽ : എന്താടാ...!

നീരജ് : ആ...

വിഷ്ണു : ഡാ എന്തേലും പ്രശ്നം ഉണ്ടാ..🧐

നീരജ് : എനിക്കറിയാൻ പാടില്ല..! ഹലോ...ആൻ്റപ്പ

ആൻ്റപ്പൻ : ഡാ..ഇപ്പൊ കേക്കിണ്ട..!

നീരജ് : ആഹ്..ഇപ്പൊ കേക്കിണ്ട്..!

ആൻ്റപ്പൻ : ഡാ..ഇവിടെ ആകെ പ്രശ്നം ആണ് നി വേഗം വരാൻ നോക്ക്..!

സംസാരിക്കുന്നതിനിടയിൽ കലപില

💬 Comments

View all comments