0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

ശബ്ദവും ഒപ്പം ആൻ്റപ്പൻ ശ്വാസം എടുക്കുന്ന ശബ്ദവും ഫോണിലൂടെ കേട്ടു..!

നീരജ് : നി കാര്യം പറയടാ മൈരെ.🤬

ആൻ്റപ്പൻ : ഡാ..അശോകൻ..! അശോകൻ അടിച്ചിട്ട് ഗോപാലേട്ടൻറെ വീട്ടി പോയി..!

നീരജ് : എന്തിനെ...👀

ആൻ്റപ്പൻ : ഡാ..അത് പിന്നെ ..! നിങ്ങടെ കാര്യം ഒന്ന് സംസാരിക്കാൻ ആയിട്ട്..!

നീരജ് : നിന്നോട് ഞാൻ 🥵 ..എടാ നിന്നോട് ഞാൻ പറഞ്ഞതല്ലേ മൈരെ..

ആൻ്റപ്പൻ : അളിയാ അങ്ങനെ പറ്റി പോയി..!ഇപ്പൊ പാർട്ടികാരും നാട്ടുകാരും കൂടി ആകെ പ്രശ്നം ആയിരിക്യാ..! നി ഒന്ന് വാ എന്നെ കൊണ്ട് ഇത് ഒറ്റയ്ക്ക് കൂട്ടിയ കൂടില്ല..!

എൻ്റെ മനസ്സിലൂടെ പല രീതിയിലുള്ള ചിന്തകളും അപ്പോ കടന്നു പോയി..! ഒരു മിന്നൽ പോലെ..! പിന്നീട് എനിക്കവിടെ നിൽക്കാൻ തോന്നിയില്ല..! ഞാൻ വിഷ്ണുവിനോട് പറഞ്ഞ് തിരികെ വീട്ടിലേക്ക് പോകാനായി തീരുമാനിച്ചു..!

നീരജ് : വിഷ്ണു ഞാൻ തിരിച്ച് പോണു..! ഇവൻ ഇവിടെ ഉണ്ടാവും..!

അമൽ : ഞാനും വരാടാ..!

നീരജ് : വേണ്ടടാ...നി ഇവിടെ നിക്ക്..! ഞാൻ പോയി നോക്കട്ടെ..!

അമൽ : ഡാ..ഞാനും കൂടി വര..! വിഷ്ണു നി എന്തേലും ഉണ്ടേൽ വിളിക്ക്..!

വിഷ്ണു : ഏയ്...ഇവിടെ എല്ലാം ഓക്കേ ആണ്..! ഞാനും കൂടി വരണാ

നീരജ് : വേണ്ടടാ ഞാൻ നോക്കിക്കോളം..!

ഒടുവിൽ വിഷ്ണുവിൻ്റെ നിർബന്ധപ്രകാരം ഞാനും അമലും തിരികെ നാട്ടിലേക്ക് യാത്ര തിരിച്ചു..! അമലായിരുന്നു കാർ ഓടിച്ചിരുന്നത്..! അത്യാവശ്യം നല്ല വേഗതയിൽ ആയിരുന്നു അവൻ ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നത്..!

അമൽ : അളിയാ ...ശെരിക്കും വേറെ പ്രശ്‌നം ഒന്നുമില്ലല്ലോ..!

💬 Comments

View all comments