Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
രവി : എടാ...അവൻ വേണം വച്ച് ഒന്നും ചെയ്തതല്ല..! പാർട്ടിക്കാര് കുടുക്കിയതാ..
പെട്ടെന്ന് പാർട്ടി ഓഫിസിൻ്റെ ഭാഗത്ത് നിന്ന് കുക്ക് വിളികൾ ഉയർന്നു ..! ഞാൻ അങ്ങോട്ടേക്ക് നോക്കി..! ഞാൻ നോക്കി നിൽക്കെ പാർട്ടി ഓഫീസിൽ നിന്നും നീതുൻ്റെ കയ്യും പിടിച്ച് അശോകൻ ഇറങ്ങി വന്നു..! രണ്ടളുടെയും കഴുത്തിൽ തുളസി മാല..! ദേഷ്യവും സങ്കടവും ഒപ്പം വന്നപോലെ ..! എൻ്റെ കണ്ണ് നിറഞ്ഞു..ഞാൻ ആൻ്റപ്പനെ നോക്കി..!
ആൻ്റപ്പൻ : അളിയാ..🙃
നീരജ് : നിന്നോട് ഞാൻ ചോദിച്ചതല്ലേ മൈരെ എന്തേലും പ്രശ്നം ഉണ്ടോ എന്ന്..🥺💔
ഞാൻ ആൻ്റപ്പൻ്റെ കോളറിൽ പിടിച്ച് വലിച്ചു..! ആകെ ഞാൻ ഇല്ലാണ്ടായ പോലെ
ആൻ്റപ്പൻ : എനിക്കറിയില്ല മൈരെ..! ഇങ്ങനെ ഒക്കെ സംഭവിക്കുന്നു ഞാൻ മനസിൽ പോലും വിചാരിച്ചില്ല..!🥺
നീരജ് : നിനക്ക് പറയായിരുന്നില്ലെ..ഞാൻ വരുമെന്ന്...🥺
ആൻ്റപ്പൻ : 🙃
നീരജ് :അവളോടെങ്കിൽ പറയായിരുന്നില്ലേ..എനിക്കവളെ ഇഷ്ടയിരുന്നൂന്ന്..! ഞാൻ വരുമെന്ന്..!
ആൻ്റപ്പൻ : പാർട്ടിക്കാര് അവൾടെ അപ്പനെ പൂട്ടിയതാടാ..! പക്ഷെ അതിൽ പെട്ടത് അവളും അവനാ..
നീരജ് : എനിക്കവളെ വേണം..!
ഞാൻ പാർട്ടി ഓഫീസിലേക്ക് നടന്നു..!
ആൻ്റപ്പൻ : നി പ്രാന്ത് കാട്ടാതെ മൈരെ..! ഇപ്പൊ അവള് അവൻ്റെ ഭാര്യ ആണ്..
നീരജ് : സമ്മതിക്കില്ല ഞാൻ..! അങ്ങനെ അവളെ വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല..! അവളെ എൻ്റെ പെണ്ണാ..! ആര് എന്തൊക്കെ പറഞ്ഞാലും പ്രശ്നം ഇല്ല..!
പിന്നിൽ നിന്നും ആൻ്റപ്പനും രവി ഏട്ടനും അമലും എന്നെ വട്ടം പിടിച്ചു..!
അമൽ : നീരജെ അവസ്ഥ മനസ്സിലാക്ക് മൈരെ.. ! നമ്മളാകെ നാലാളെ
💬 Comments
View all comments