Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
ഉള്ളൂ, അവരൊരു പട തന്നെ ഇണ്ട്..!
.
.
.
.
.
.
( പുഴയോരത്തെ ഏറുമാടം )
നീരജ് : നീയുള്ള വിശ്വാസത്തിൽ അല്ലെ മൈരെ ഞാൻ ചിരിച്ച് കളിച്ച് നിന്നത്..!😣
ഹണിബീ തൊണ്ട വഴി ഇറങ്ങി..! വാക്കുകൾ ഇടറിയ പോലെ തോന്നിയെനിക്ക്..!
രവി : നീരജെ നി അത് വിട്..! പാർട്ടിക്കാര് അവൾടെ അപ്പനെ പൂട്ടാൻ വേണ്ടി നോക്കിയതാ..,പക്ഷെ അതിൽ പെട്ടത് അവളും അവനാ..🥀
രവി ഏട്ടനും ആൻ്റപ്പനും നീരജിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..! അമല് എന്തോ ആവിശ്യം ഉള്ളത് കൊണ്ട് രാവിലെ തന്നെ പോയി..!
നീരജ് : ഏത് മൈരുകളാണ് ഇത്ര വലിയ പാർട്ടിക്കാരിവിടെ...! നിനക്കൊന്നും പറയാനില്ലേ മൈരെ..
നീരജ് ആൻ്റപ്പനെ നോക്കി പറഞ്ഞു..!
ആൻ്റപ്പൻ : ഞാനെന്ത് പറയാനാ..! ഇന്നലെ രാത്രി അടിച്ചപ്പോ തലയ്ക്ക് പിടിച്ചപ്പോ എന്തൊക്കെയോ പറഞ്ഞ് പോയി..! അതിപ്പോ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചു..!🙂
നീരജ് : എടാ... ഞാനെ അശോകനോട് സംസാരിക്കട്ടെ..🥺
ആൻ്റപ്പൻ : എന്ത്..?
നീരജ് : എനിക്കവളെ തരോന്ന്..! ഇവിടെയുള്ള ഏത് മൈരന്മാരും എന്ത് വേണേലും പറഞ്ഞോട്ടെ..!
രവി : നീരജെ മതി നി കഴിച്ചത്..!
രവിയേട്ടൻ എൻ്റെ കയ്യിൽ നിന്ന് മദ്യ കുപ്പി വാങ്ങി..!
രവി : നിയെ വെള്ള പ്പുറത്ത് സംസാരിക്കുന്നതാ..! രവിയേട്ടൻ ഒരു കാര്യം പറയാ..! നിന്നെക്കുറിച്ച് എല്ലാം അറിയാവുന്നത് കൊണ്ട് പറയുവാ..! മോനേ നീരജെ കഴിഞ്ഞത് കഴിഞ്ഞു..! നിനക്കവളെ വിധിച്ചിട്ടില്ല കരുതിയാ മതി..!
നീരജ് : അങ്ങനെ കരുതാൻ എനിക്ക് മനസില്ല...! ഇത്ര നാളും ഞാനീ മനസിൽ ഇട്ടോണ്ട്
💬 Comments
View all comments