0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

നടന്നതല്ലേ അവളെ..! എന്നിട്ടിപ്പോ ..

നീരജിൻ്റെ തൊണ്ട ഇടറി..! വാക്കുകൾ മുറിഞ്ഞു...

അന്ന് രാത്രി നീരജ് കുടിച്ച മദ്യത്തിന് കയ്യും കണക്കുമില്ലായിരുന്നു..! പുഴയോരത്തെ മുളകൊണ്ട് കെട്ടിയ ഏറുമാടത്തിൽ ബോധം കെട്ട് നീരജ് കിടന്നുറങ്ങി...,കൂട്ടിനെ ആൻ്റപ്പനും..! പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോ തലപ്പൊന്തിക്കാൻ പോലും കഴിയുന്നില്ല..! തല പൊളിയുന്ന വേദന..! പക്ഷെ ചങ്കിലെ വേദനയിൽ തലവേദന ഒന്നും ഒരു വേദന അല്ലായിരുന്നവനെ.! വീട്ടിൽ എത്തിയപ്പോൾ അമ്മ എന്തൊക്കെയോ ചോദിച്ചു..ഒന്നും മിണ്ടാതെ റൂമിൽ കയറി വെറുതെ ഇരുന്നു...! ഒരു തരം മടുപ്പ് പോലെ...!

>>>20:56

ഇന്നലത്തെതിൻ്റെ ബാക്കി എന്നോണം അന്ന് വൈകീട്ടും വെള്ളമടി തുടർന്നു..! കുപ്പിയുടെ പകുതിയോളം അകത്താക്കിയിട്ടും നീരജ് പിന്നെയും കുടി തുടർന്നു..!

ആൻ്റപ്പൻ : ഡാ..! ഡാ.. നീരജെ വിട്..! കഴിഞ്ഞില്ലേ..മതി അടിച്ചത്..

നീരജ് പിന്നെയും അടുത്ത പെഗ്ഗടിച്ചു.

ആൻ്റപ്പൻ : ഡാ.. മൈരേ മതി..!🥹

നീരജ് : എനിക്കിനിയും അടിക്കണം..! 😡

നീരജ് ആൻ്റപ്പൻ്റെ വാക്കുകൾക്ക് ചെവി കൊടുത്തില്ല..! അവൻ പിന്നെയും മദ്യപാനം തുടർന്നു.

ആൻ്റപ്പൻ : നിന്നോടല്ലേ മൈരേ പറഞ്ഞത് മതീന്ന്...!😡

ആൻ്റപ്പൻ നീരജിൻ്റെ കയ്യിൽ പിടിച്ച് വലിച്ചു.

നീരജ് : എനിക്കിന്ന് അടിച്ച് ബോധം ഇല്ലാണ്ട് ഉറങ്ങണം..! നി പൊക്കോ...😩

ആൻ്റപ്പൻ : ഇങ്ങനെ അടിച്ച നി ചാവും മൈരേ..! മതി അടിച്ചത്..! ഡാ...കുണ്ണെ നിൻ്റെ അവസ്ഥ അറിയാത്തത് കൊണ്ടല്ല..! പോയത് പോയി അത് പറഞ്ഞിട്ട് നി എന്തിനാ പുണ്ടേ അടിച്ച് ചാവണെ..!

ആൻ്റപ്പൻ നീരജിനെ പിടിച്ച് എഴുന്നേൽപ്പിച്ചു..! രണ്ടുപേരും മദ്യ ലഹരിയിൽ ആയതുകൊണ്ട് വീഴാൻ പോയി..! ആൻ്റപ്പൻ നീരജിനെ താങ്ങിക്കൊണ്ട് നടന്നു..!

💬 Comments

View all comments