Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
ആടി കുഴഞ്ഞുള്ള നടത്തിലും നീരജ് എന്തൊക്കെയോ കിടന്ന് പുലമ്പി..!
നീരജ് : അളിയാ...! നി അല്ലെ മൈരേ പറഞ്ഞത് അവള് എൻ്റെ ആണെന്ന്..!
ആൻ്റപ്പൻ ഒന്നും മിണ്ടിയില്ല.
നീരജ് : വെറുതെ ഇരുന്ന എന്നെ പിടിച്ച് പ്രേമത്തിലേക്ക് തള്ളി വിട്ടത് നിങ്ങളൊക്കെ അല്ലെ..! എന്നിട്ട്..,എന്നിട്ട് ഇപ്പൊ
അടുത്ത നിമിഷം നീരജ് വാള് വച്ചതും ആൻ്റപ്പനും നീരജും കൂടി കപ്പ കണ്ടത്തിലേക്ക് മറിഞ്ഞു വീണു.ആൻ്റപ്പ നെ കൊണ്ട് കൂട്ടിയ കൂടിലെന്ന് തോന്നിയത് കൊണ്ട് അവൻ രവിയേട്ടനേ വിളിച്ചു..! കുറച്ച് നേരത്തിന് ശേഷം രവിയേട്ടൻ അവരുടെ അടുത്തേക്ക് വന്നു..!
രവി : നിനക്കും ഭോധമില്ലേ...👀
ആൻ്റപ്പൻ : ഞാനൊരു കമ്പനി കൊടുത്തതല്ലേ😂
രവി : ഇങ്ങനെയാ ..😡
ആൻ്റപ്പൻ : ഒന്നുലെലും ഇത്രയൊക്കെ ആയില്ലേ..! ഒന്ന് ബോധം കെടുന്നത് വരെ കുടിച്ചിട്ട് ഒന്ന് കരഞ്ഞാൽ അവനൊന്ന് ഓക്കേ ആവും കരുതി..🫠..!
രവി : രണ്ടും നല്ല മുറ്റാണ് ..! വാ ആ പുഴയിൽ പോയി ഒന്ന് മുങ്ങിയിട്ട് വര..!
ആൻ്റപ്പൻ : മുങ്ങിയിട്ട് വന്നിട്ട് അടിക്കാൻ സാധനം ഇല്ല😂
രവി : ഇല്ല..ഇല്ല രണ്ടിനും ബോധമില്ല..!😡
രവിയേട്ടൻ അവരെ രണ്ടാളെയും കൂട്ടി പുഴയിലേക്ക് നടന്നു..! അടിച്ച കെട്ടിറങ്ങനായി രണ്ടാളെയും വെള്ളത്തിൽ മുക്കി എടുത്തു..! ഇങ്ങിനെയൊക്കെയോ രവിയേട്ടൻ രണ്ടിനെയും സ്റ്റെപ്പിൽ ഇരുത്തിച്ചു..!
നീരജ് : രവി ഏട്ട..നിങ്ങൾക്ക് എങ്കിലും പറഞ്ഞൂടായിരുന്നോ അവളോട് നീരജ് വരുന്നു...!🥹
രവി : ഞാനെന്ത് പറയാനാടാ ...! ഒക്കെ ആ മൈരന്മാരുടെ പണി അല്ലെ.! അറിഞ്ഞെത്തിയപ്പോഴേക്കും..! എല്ലാം കഴിഞ്ഞു..🙂
ആൻ്റപ്പൻ : നമുക്കവന്മാരുടെ പാർട്ടി ഓഫീസ് കത്തിച്ചാലോ..😂
💬 Comments
View all comments