0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

എഹ്..

നീരജ് : കത്തിക്കാ..!😩

രവി : ഡാ..ആൻ്റപ്പ വെറുതെ ഓരോന്ന് പറഞ്ഞ് മൂപ്പിക്കല്ലേ നീ..!😡

ആൻ്റപ്പൻ : രവിയേട്ട..സംഗതി ഞാൻ ചിരിക്കുവാണെല്ലും ഉള്ളിൽ ഈ ആൻ്റപ്പൻ കരയുവ..! എന്നാ ചോദിക്ക്..! ചോദിക്കേല..എനിക്കറിയാം..!എന്നാലും ഞാൻ പറയാ.

രവി : 👀

ആൻ്റപ്പൻ : ഇവൻ്റെ പ്രണയത്തിന് കൂട്ട് നിന്നത് ഞാൻ..! ഇവനെ പ്രണയിക്കാൻ പറഞ്ഞത് ഞാൻ..! ഒടുവിൽ അത്,ഒടുവിൽ അത് കൈ വിട്ടു പോയപ്പോഴും ഈ ആൻ്റപ്പൻ തന്നെയാ കൂടി ഉള്ളത്..!

രവി : കഴിഞ്ഞത് കഴിഞ്ഞു..!

ആൻ്റപ്പൻ : വേണ്ടി വന്ന ആരുടെ തല വെട്ടിയിട്ടാണേലും ഈ ആൻ്റപ്പൻ അവളെ കൊണ്ട് വന്നേനെ..! പക്ഷേ അത് അശോകൻ അല്ലെ..! നമ്മടെ അശോകൻ..

പിന്നെയും എന്തൊക്കെയോ പുഴയിലെ കൽപടവുകളിൽ ഇരുന്ന് അവർ സംസാരിച്ചു..! മഞ്ഞ് വീഴുന്നുണ്ടെങ്കിലും അതൊന്നും അവരെ വിറപ്പിച്ചില്ല..! ഒടുവിൽ രവിയെട്ടൻ പറഞ്ഞത് കൊണ്ട് മാത്രം അവർ അവിടന്ന് വന്നു..! ആൻ്റപ്പനും നീരജും അടിച്ചതിൻ്റെ ഹാങ് ഓവർ വിടാത്തത് കൊണ്ട് അവരെ രണ്ടാളെയും ക്ലബ്ബിൽ കൊണ്ട് കിടത്തി..! ഒപ്പം രവിയേട്ടനും അന്നത്തെ രാത്രി അവിടെ ആക്കി..!

.

.

.

.

>>>7:15

ഇന്നലത്തെ അടിയുടെയും ഒപ്പം ഉറക്കം എഴുന്നേറ്റതിൻ്റെയും ക്ഷീണം ആൻ്റപ്പൻ്റെയും നീരജിൻ്റെയും മുഖത്തുണ്ടായിരുന്നു..! നിലത്ത് വിരിച്ച വേൾഡ് കപ്പ് ഫ്ലക്‌സിൽ രണ്ടാളും മലർന്ന് കിടന്നു..! സൈഡിലെ ബെഞ്ചിൽ രവി ഏട്ടൻ ഉണർന്നിരുന്നു...!

ആൻ്റപ്പൻ : അത് വിട്..! 🙂

നീരജ് : ഉം..🫠

നീരജിൻ്റെ തോളിൽ തട്ടിക്കൊണ്ട് ആൻ്റപ്പൻ പറഞ്ഞു..!

രവി : ഡാ..! രണ്ടാളോടും കൂടി പറയുവാ..,കഴിഞ്ഞത് കഴിഞ്ഞു..! ഇനി മനസിൽ

💬 Comments

View all comments