Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
ഒന്നും വെക്കണ്ട ..! നീരജെ നിനക്കത് വിധിച്ചിട്ടില്ല എന്ന് മാത്രം കരുതിയാ മതി..!
നീരജ് : 🙂🫠
ആൻ്റപ്പൻ : അവനൊക്കെ അത് വിട്ടു..! ഇനി അതിനെ പറ്റി ഒരു സംസാരം ഒന്നും ഇല്ല..!
രവി : അതാണ് അതിൻ്റെയൊരു ശെരി..! പിന്നെ അശോകനെ ഒന്ന് കാണ്..! അവനെ ഒറ്റപ്പെടുത്തി തോന്നണ്ട..!
ആൻ്റപ്പൻ : ഒറ്റപ്പെടുത്താനാ അശോകനെയാ..! അവൻ നമ്മുടെ പയ്യനല്ലേ..
നീരജ് : 😒
രവി : അവൻ ആണേ അടിച്ച് ബോധം ഇല്ലായിരുന്നു..! ആ പാർട്ടി കുണ്ണകള് അവനെയും ഇതിൽ പിടിച്ച് ഇട്ടു..! അവനെ ഇതൊന്നും അറിയില്ലട ..! അറിയാവുന്നേ അവൻ അവളെ കെട്ടില്ലാലോ..! നീയൊക്കെ ചോദിച്ചാൽ അവൻ ചങ്ക് പറിച്ച് തരില്ലേ..! നിനക്ക് അവനെ അറിയാവുന്നതല്ലേ..!🙂
ആൻ്റപ്പൻ : രവിയേട്ട കഴിഞ്ഞത് കഴിഞ്ഞു..! അവനും അത് വിട്ടു, ഞാൻ ഇന്നലെ പറഞ്ഞില്ലേ അവൻ ഒന്ന് അടിച്ച് കരഞ്ഞ തീരാവുന്ന പ്രശ്നമെ ഉള്ളൂന്നു..!
രവി : അതാണ്..😊
ആൻ്റപ്പൻ : വാ.. വീട്ടി പോവ..എണീക്ക് ..!
നീരജ് അപ്പോഴും അതേ ഇരിപ്പായിരുന്നു..!
ആൻ്റപ്പൻ : എന്ത് മൈരേ നിൻ്റെ ആരേലും ചത്ത..! 🥵
നീരജ് : 👀
ആൻ്റപ്പൻ : ഒന്ന് ചിരിക്ക് മൈരേ..! തേപ്പ് നിനക്ക് അദ്യം ആയിട്ടൊന്നും അല്ലല്ലോ കിട്ടണത്..! 😹
നീരജ് : തേപ്പൊന്നൊന്നും പറയാതെ മൈരേ..! ലൗ ഫെയ്ലിയർ എന്ന് പറ🫠
ആൻ്റപ്പൻ : കം ഓൺട്രാ..😹
.
.
.
അവിടന്ന് നേരെ വീട്ടിലേക്ക് ആയിരുന്നു പോയത്..! ആ ദിവസവും അതിന് ശേഷമുള്ള രണ്ട് ദിവസവും പണിക്കൊന്നും
💬 Comments
View all comments