0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

ഇവൻ നോക്കാൻ തുടങ്ങിയപ്പോ അവള് നോക്കണില്ല..😕

അമൽ : ഭീകരൻ...👀

നീരജ് : 😉

ആൻ്റപ്പൻ : പക്ഷെ ഇപ്പൊ ന്യൂട്രൽ ആയി നിൽപ്പാണ്..!

അമൽ : വാട്ട് ഹാപ്പെൻ ബ്രോ..!

നീരജ് : കഴിഞ്ഞ ദിവസം അടിച്ചത് ഇത്തിരി കൂടി പോയി..🙂

ആൻ്റപ്പൻ : ഇത്തിരി ഒന്നുല്ല..! നല്ല രീതിക്ക് അടിച്ച് പൂക്കുറ്റി ആയിരുന്നു ഇവനപ്പോ..!

( Cameo : ലോനപ്പൻ പിള്ളേ....അടി ഒരു നീരജ് പൂക്കുറ്റി..🤣 )

അമൽ :😄 എന്നിട്ട്...?

നീരജ് : എന്നിട്ടെന്താ...! കൃത്യം അവൾടെ മുന്നിൽ പോയി ചാടി കൊടുത്തു...!

അമൽ : ഓ.. ഡാർക്ക്..!

നീരജ് : 🥹

ആൻ്റപ്പൻ : അത് ഞാനൊന്ന് ഇറങ്ങി സംസാരിച്ചാൽ തീരാവുന്നതെ ഉള്ളൂ...😎

നീരജ് : ദയവ് ചെയ്ത് ആ ഉപകാരം കൂടി ചെയ്യാതിരിക്കോ..😏

ആൻ്റപ്പൻ : അതെന്തളിയ അങ്ങനെ ഒരു ടോക്ക് ...! ഇത്രയൊക്കെ നിനക്ക് വേണ്ടി ചെയ്യാമെങ്കിൽ ബാക്കി കൂടി ചെയ്ത് തീർക്കാനും ഈ ആൻ്റണിക്ക് അറിയാ..

അമൽ : അത് പറയുമ്പോഴുള്ള അവൻ്റെ സ്പിരിറ്റ് കണ്ടോടാ..!

നീരജ് : കണ്ടാ മതി..!

ആൻ്റപ്പൻ : നീയൊക്കെ കല്യാണം കഴിഞ്ഞ് എത്തുമ്പോഴേക്കും. നിൻ്റെ കാര്യം ഫുൾ പക്ക ആയിരിക്കും..നോക്കിക്കോ..!

എന്നും പറഞ്ഞ് ആൻ്റപ്പൻ ഒരു ചെറിയ കല്ലെടുത്ത് തോട്ടിലേക്ക് നീട്ടിയെറിഞ്ഞു..! തോട്ടിലെ കലങ്ങിയ വെള്ളത്തിൽ ഓളം തീർത്ത് കല്ല് മുങ്ങി താണപ്പോ സൈഡിൽ നിന്നും ഒപ്പം ഒരു തവള കൂടി എടുത്ത് ചാടി...!

.

.

.

.

.

.

അമൽ : എത് ആ മഞ്ഞ

💬 Comments

View all comments