0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

സാരിയാ..!

ബസ് സ്‌ടോപ്പിലേക്ക് നോക്കി കൊണ്ട് അമൽ ചോദിച്ചു.

നീരജ് : മഞ്ഞ സാരിയും പച്ച സാരിയും ഒന്നുമല്ല..! ആ നിക്കണ നീല ചുരിദാർ ഇട്ട കുട്ടി കണ്ട..!

ബസ് സ്റ്റോപ്പിൽ നിൽക്കണ നീതുനെ ചൂണ്ടികൊണ്ട് നീരജ് പറഞ്ഞു.

അമൽ : 😎ഏത് ആ സൈഡ് ബാഗാ...👀..!

നീരജ് : സൈഡ് ബാഗാ..! നീയേത് കാലിൻ്റെ ഇടയിക്കാ നോക്കണേ..! " പ്ഫാ..." ഗ്ലാസ് മാറ്റിയിട്ട് നോക്കാടാ മൈരെ.

അമൽ മുഖത്ത് നിന്നും ഗ്ലാസ് ഊരി ,മടക്കി ടീഷർട്ടിൻ്റെ നെക്കിൽ തൂക്കി..!

അമൽ : ദാ..ബാഗ് തൂക്കി നിക്കണ കുട്ടി അല്ലെ..!

നീരജ് : യാ..😎

അമലിൻ്റെ ഗ്ലാസ് വാങ്ങി മുഖത്ത് വച്ച് കൊണ്ട് നീരജ് പറഞ്ഞു.

നീരജ് : എങ്ങിനയുണ്ടൻ്റെ പെണ്ണ്...!❤️

അമൽ : നോട്ട് ബാഡ്..😅

അമൽ : എന്നാലും നി എങ്ങനെ പൊട്ട..ഇത്🧐

നീരജ് : ഞാൻ ട്രൈ ചെയ്തടാ..ട്രൈ😁

അമൽ : 😅എന്ന പിന്നെ പോയാലോ..! അതോ ഇനിയും ഇവിടെ ഇരുന്ന് വായ നോക്കണോ..!

നീരജ് : എത്ര കണ്ടാലും ഇങ്ങനെ നോക്കി ഇരിക്കാൻ അല്ലെ പറ്റനുള്ളൂ...പോയി പറയാനുള്ള ധൈര്യം ഇല്ലലോ..🙂

അമൽ : ജസ്റ്റ് കൂൾ മാൻ..അതൊക്കെ അതിൻ്റെ സമയവുമ്പോ സെറ്റ് ആവും..!

നീരജ് : സെറ്റ് ആയാൽ മതി..😇

അമൽ : ഇത് സെറ്റ് ആവും..നി നോക്കിക്കോ മൈരാ..

നീരജ് : അപ്പോ സെറ്റ് ആവും ലെ..😀

അമൽ : ആദ്യ പ്രണയം വർക്കൗട്ട് ആവില്ലെന്നെല്ലെ ഉള്ളൂ...! ഇത് കളർ ആവും നി വേണേ നോക്കിക്കോ..😁

നീരജ് : ആദ്യ

💬 Comments

View all comments