Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
പിടിവിട്ട പോലെയായി..! ഞാനവൻ്റെ ഷർട്ടിൽ പിടിച്ച് പൊക്കിയെടുത്ത് ഒറ്റയേറായിരുന്നു..! രാജീവൻ ചെന്ന് വീണത് കാരം ബോർഡിൻ്റെ മുകളിൽ ആയിരുന്നു..! ബോർഡും പൊടിയും ഒപ്പം കോയിൻസും തെറിച്ച് വീണു..!
രാജീവൻ : ഡാ..😡
നിലത്ത് നിന്നും എഴുന്നേറ്റ് അടിക്കാൻ ഓങ്ങിയ രാജീവനെ പിടിച്ച് ചുമരോട് ചേർത്തി..! അപ്പോഴേക്കും പിന്നിൽ നിന്നും രവി ഏട്ടൻ പിടിച്ച് മാറ്റാൻ നോക്കി..
രവി : ഡാ..നീരജെ.. വേണ്ടടാ..
ഞാൻ കൈ വീശി രാജീവൻ്റെ കരണം നോക്കി രണ്ടെണ്ണം പൊട്ടിച്ചു..! എന്നിട്ടവൻ്റെ കുത്തിന് പിടിച്ചു..!
നീരജ് : പുലയാടി മോനേ..! നിൻ്റെ ഈ നാവ് കൊണ്ട് നീതുനെ കുറിച്ചൊരു അക്ഷരം മിണ്ടിയാലുണ്ടല്ലോ..! ആ നാവ് വെട്ടിയെടുക്കും ഞാൻ..! കേട്ടോടാ ..പാർട്ടി പൂ** മോനേ 😡🤬
അപ്പോഴേക്കും ശബ്ദം കേട്ട് കവലയിലെ ആൾക്കാർ ക്ലബ്ബിൻ്റെ മുൻപിലേക്ക് ഓടി കൂടി..! അടിക്കൊണ്ട് രാജീവൻ ആകെ നാണം കെട്ട പോലെയായി..! ഒപ്പം സൈഡിൽ നിന്നും അൻ്റപ്പൻ്റെ വക ഒരു ചവിട്ടും..! രാജീവൻ പോയി വീണത് പാർട്ടിക്കാരുടെ ഫ്ലക്‌സിൻ്റെ ഇടയിൽ..! ഫ്ലക്സും പൊളിച്ച് റോഡിൽ വീണ രാജീവൻ എഴുന്നേറ്റു ചുറ്റും നോക്കി..! ചുറ്റും ആൾകൾ...
ആൻ്റപ്പൻ : കവലയിൽ കൂടി നിൽക്കുന്ന എല്ലാരോടുമായി കൂടി പറയാണ്..! അശോകൻ ഞങ്ങടെ കൂടെ പിറപ്പാണ്..! ഇലക്ഷൻ കാരണം പാർടിക്കാര് കളിച്ച നാറിയ കളിയിൽ അശോകനെ എല്ലാം കൂടി പെടുത്തി..! ഇനി ആരേലും ഏതേലും പെഴച്ച നാക്കുകൊണ്ട് തന്തയില്ലായ്മ തരം പറഞ്ഞ ഇടി അങ്ങ് വീട്ടി വന്ന് തരും..! പിന്നെ ഒരു കാര്യം കൂടി..! ഈ നാട്ടിലെ പല പുലയാടി മക്കളും നീതുനെക്കുറിച്ച് അപവാദങ്ങൾ
💬 Comments
View all comments