Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
പറഞ്ഞ് പരത്തുന്നുണ്ട്..! അതെങ്ങാനും ഇനി ഉണ്ടായ പുണ്യാളൻ ആണേ നല്ല ചിമ്മിട്ടൺ പണി തരും..😡👿
ആൻ്റപ്പൻ കവലയിൽ കൂടി നിന്നവരോടായി ഉറക്കെ പറഞ്ഞു.ഞങൾ തിരികെ പിന്നെയും ക്ലബ്ബിൻ്റെ ഉള്ളിലേക്ക് കയറി..! തടിച്ച് കൂടിയ ജനക്കൂട്ടം പിന്നെയും പല വഴിക്ക് പോയി.
രവി : നിനക്കൊക്കെ വല്ല കാര്യം ഉണ്ടായിരുന്ന അവനെ തല്ലാൻ..!
നീരജ് : പിന്നെ ഞാനെന്ത് ചെയ്യാനാണ്..! അവൻ നീതുനെക്കുറിച്ച് പറഞ്ഞത് കേട്ടില്ലേ.!😡
നീരജ് ദേഷ്യം കൊണ്ട് വിറച്ചു..!
ആൻ്റപ്പൻ : നന്നായടാ..! നി അവനെ തല്ലിയിലെൽ ഞാൻ തല്ലിയേനെ..! പട്ടി പൂ*ൻ.🤬
നീരജിൻ്റെ തോളിൽ കൈ വച്ച് കൊണ്ട് ആൻ്റപ്പൻ പറഞ്ഞു.
>>> 18:19
അമ്മ : നിനക്കെന്തിൻ്റെ കേടാണ് നീരജെ കണ്ട പാർട്ടിക്കാരും ആയൊക്കെ വഴക്കിനെ പോവാൻ..😡
നീരജ് : പിന്നെ ഞാനെന്ത് ചെയ്യാനാണ്..! ആ മൈരൻ വന്ന് പിന്നെ അശോകനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞ ഞാൻ നോക്കി നിക്കണോ😡
അമ്മ : എന്ത് ഇല്ലാത്ത കാര്യം ഒന്നും അല്ലാലോ നാട്ടുകാര് പറഞ്ഞ് നടക്കുന്നത്..!😏
നീരജ് : നിങ്ങള് കണ്ട..! നാട്ടുകാര് നായിക്കള് എന്ന ഒരു നല്ലത് പറഞ്ഞിട്ടുള്ളത്..! പിന്നെ സാമാന്യം ബോധമുള്ളോർക്കറിയാം എന്താണ് പ്രശ്നം എന്നത്..! ആരേലും എന്തേലും വാലും തുമ്പും വച്ച് സംസാരിക്കുന്നത് കെട്ടിട്ടു എന്നോട് വന്നു സംസാരിക്കാൻ നിക്കണ്ട
എനിക്കാകെ ദേഷ്യം വന്നു..!
അല്ലേലും ഭൂരിഭാഗം ആളുകളും ഇങ്ങനെയാണ് ..! ഏതേലും ഒരു സംഭവം നടന്നൂന്ന് കരുതുക, അതിൻ്റെ ശേരിയെത് തെറ്റേതൊന്നും അവർക്കറിയണ്ട..! ആളുകൾ പിന്നീട് അവരക്കറിയാവുന്നതും അതിൻ്റെ കൂടി പൊടിപ്പും തൊങ്ങലും ചേർത്ത് പല അപവാദങ്ങളും പറഞ്ഞ്
💬 Comments
View all comments