0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

പരത്തുന്നു..! അശോകനെ സംബന്ധിച്ചിടത്തോളം നാട്ടുകാരുടെ കണ്ണിൽ അതൊരു കള്ള വെടിപുരാണമാണ്..!

നാട്ടുകാരുടെ കുത്ത് വാക്ക് കേൾക്കാൻ വയ്യാഞ്ഞിട്ടാണോ അതൊ ഞങ്ങളെ ഫേസ് ചെയ്യാൻ മടിയായിട്ടാണോ എന്തോ അശോകൻ വെളിയിലേക്ക് അങ്ങനെ ഇറങ്ങിയില്ല..! അവനെ വിളിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാനും..! എന്തോ ഉള്ളിൽ നിന്നും പിന്നിലേക്ക് വലിക്കുന്നത് പോലെ..!

ഇതിനിടയിൽ ദൈവദൂതൻ ആയിട്ടാണോ അതൊ ചെകുത്താനായിട്ടാനോ ണൊ എന്തോ മാമൻ്റെ കാൾ വന്നു..! ഇതിനും മുൻപും ഇതേ കാര്യം പറഞ്ഞ് വിളിച്ചിട്ടുള്ളത് കൊണ്ട് ഞാൻ വേറെ ഒന്നും പറഞ്ഞില്ല..! മാമൻ്റെ കാൾ ആയത് കൊണ്ട് അമ്മ കോൾ വന്നതും എന്നെ നോക്കി..! ഞാൻ ഡ്രെസ്സും മാറി ഒരു തോർത്ത് എടുത്തിട്ട് പുഴയിലേക്ക് വിട്ടു..! പോകുന്ന വഴിയിൽ ആൻ്റപ്പനെയും കൂടെ കൂട്ടി..!

ഡ്രസ്സ് എല്ലാം ഊരി കൽ പടവിൽ വച്ച് തോർത്തുടുത്ത് ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി..! ആറു മണി കഴിഞ്ഞ് കാണും..! സൂര്യൻ അസ്തമിച്ചത് കൊണ്ട് വെള്ളത്തിന് അത്യാവശ്യം നല്ല തണുപ്പുണ്ടായിരുന്നു..!

നീരജ് : കുളിക്കണില്ലെ..👀

കരയിൽ നിന്ന് പന്നി തിരിയുന്നത് പോലെ തിരിഞ്ഞ് കളിച്ച അശോകനോടായി ഞാൻ ചോദിച്ചു..! അടുത്ത നിമിഷം ഭൂമിയിൽ വന്ന് പതിച്ച ഉൽക്ക പോലെ അവൻ വെള്ളത്തിലേക്ക് എടുത്ത് ചാടി..!

നീരജ് : മൈരൻ വെള്ളം കലക്കി..!🥵

വെള്ളത്തിലെ ചളി കലക്കി വിട്ടതിനെ ഞാൻ ആൻ്റപ്പനെ തെറി പറഞ്ഞു..! ആൻ്റപ്പൻ നിന്ന നില്പിൽ മുങ്ങാൻ കുഴി ഇട്ട് പിന്നെയും മേലേക്ക് പൊന്തി വന്നു..! വായിൽ നിറച്ച വെള്ളം നീട്ടി തുപ്പിയ ശേഷം അവൻ പിന്നിലേക്ക് നീന്തി നിന്നു..! വെള്ളത്തിൻ്റെ അടി തട്ടിൽ നിന്ന് ചളി

💬 Comments

View all comments