Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
: വല്ലപ്പോഴും വിളിക്ക് മൈരെ...🙂
പോകുന്നതിനെ മുൻപായി ആൻ്റപ്പൻ എന്നോടായി പറഞ്ഞു...! ഞാൻ ബസ്സിലെ സീറ്റിൽ കേറി ഇരുന്നു..! വിൻഡോ കർട്ടൻ നീക്കി അവര് പോകുന്നതും നോക്കി ഇരുന്നു..! ഏതാനും മിനിറ്റുകൾക്ക് ശേഷം ബസും എടുത്തു...! ഞാൻ എൻ്റെ എയർപോട് എടുത്ത് ചെവിയിൽ വച്ചു...! ബസ് നീങ്ങാൻ തുടങ്ങിയപ്പോ തന്നെ അകത്തെ ലൈറ്റ് ഓഫ് ആക്കി...! ബസ്സിനെ പുറത്ത് നല്ല തണുപ്പായിരിക്കും..വിൻഡോ ഗ്ലാസിലൂടെ മഞ്ഞ് തുള്ളികൾ പതിയെ ഒഴുകി ഇറങ്ങി...! അതിലൂടെ പുറത്തേക്ക് നോക്കി...മങ്ങിയ ലോകം...! ഇനി പുതിയ ജീവിതം പുതിയ തുടക്കങ്ങൾ.....! രണം സിനിമയുടെ ടൈറ്റിൽ ട്രാക്ക് എയർപോഡിലൂടെ എൻ്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു....
🎶..ഇനിയെന്നു കാണും ഞാൻ ഇതു നേരമേ
ഇരവൊന്നു നീളുന്നിതാ...
നഗരത്തിനൻ വഴികാട്ടിയ മിഴിനാളമായ്
അടയാളമറിയുന്നിതാ...
"..ഒരേ കടൽ ഇന്നേകനായ് നീന്തിടുന്നുവോ..
ഒരേ കടൽ കഥയെഴുതിയ ചിതകളിൽ
ഉരുകിയ നഗരമിതോ...
💆♂കുഞ്ഞോളങ്ങൾ കൈനീട്ടുന്നു
പുൽകീടുന്നു നീ ....
വിൺതാരങ്ങൾ... കൺചിമ്മുന്നു
പോയ് മായുന്നോ നീ
മനം അതെ ഒരേ രണം രണം രണം.....💫🌎
_______________🌸✨🌸_______________
ഹലോ ഗെയ്സ്...!
ഈയൊരു പാർട്ട് ക്രിസ്മസ്നെ മുൻപായി തരണം കരുതിയതായിരുന്നു..! പക്ഷെ തരാൻ കഴിഞ്ഞില്ല..! ഇതിൻ്റെ കൊറേ ഭാഗങ്ങൾ എഴുതി വച്ചതായിരുന്നു..! പക്ഷെ വിചാരിച്ച രീതിയിൽ ഈയൊരു കഥയ്ക്ക് ലൈക്കോ കമൻ്റ്കളോ കണ്ടില്ല..! ഞാൻ കരുതി ഈ കഥ വലിയ രീതിയിൽ ആർക്കും ഇഷ്ടപ്പെട്ടു കാണില്ല എന്ന്..! ആയതിനാൽ ഞാൻ എഴുതിയ ഭാഗങ്ങൾ ഒക്കെ പൊളിച്ചെഴുതി..! ചില ഭാഗങ്ങൾ ഞാൻ തന്നെ എഴുതി ,അത് അതുപോലെ തന്നെ ഡിലീറ്റ് ആക്കി..! പിന്നെയൊരു കാര്യം..! നമ്മൾ എഴുതുന്ന
💬 Comments
View all comments