0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

അതിന് ഞാനും മുടക്കാൻ അല്ലല്ലോ പോണത്..! നിനക്കെന്ത്.. മൈരെ വയ്യേ...?👀

അമൽ : നി കുറച്ച് നോർമലായി പഴയത് പോലെ അവന്മാരോട് സംസാരിക് ടാ..! പഴയതൊന്നും മനസിൽ വയ്ക്കണ്ടാ..!

ഞാൻ ഓടിച്ച് കൊണ്ടിരുന്ന കാറ് റോഡിൻ്റെ സൈഡ് ആക്കി നിറുത്തി..!

നീരജ് : അവിടെന്ന് കയറിയപ്പോ തുടങ്ങിയതാണ്..! നി ഈ പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കാൻ തുടങ്ങിയിട്ട്..! അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ്, അളിയൻ ഓക്കേ അല്ലെ...👀🧐.

അമലിനെ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു..!

അമൽ : അല്ല..! ഇനി പഴയത് വല്ലോം മനസിൽ വച്ചിട്ടാണ് വന്നതെങ്കിൽ നമുക്ക് ഇപ്പോഴേ തിരിക്കാ പറഞ്ഞിട്ടാണ്...😅

ഞാൻ അമലിനെ ഇരുത്തി ഒന്ന് നോക്കി..!

അമൽ : അല്ല നിന്നെ നന്നായി അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ്..!

നീരജ് : ഞാനെന്താ പൊട്ടനാ...! അല്ല നിൻ്റെ സംസാരം കേട്ട തോന്നും ഞാൻ ഈ കല്യാണം കലക്കാൻ വന്നതാണെന്ന്..🥵

അമൽ : ചുമ്മ..😁നി വണ്ടി എടുക്കളിയാ..!

നീരജ് : ഒന്ന് മുള്ളട്ടെ മലരേ..😌

ഞാൻ കാറിൽ നിന്നും വെളിയിൽ ഇറങ്ങി..!

മൂത്രമൊഴിക്കനായി റോഡിൻ്റെ സൈഡിലേക്ക് ഒതുങ്ങി നിന്നു..! കുറച്ച് നേരം പിടിച്ചു വച്ചത് കൊണ്ടാണെന്ന് തോന്നുന്നു ഒഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ സ്വർഗം കാണാൻ തുടങ്ങി..!

അമൽ : ഹം..! നീട്ടി പിടിച്ച് ഒഴിക്ക് ,സാമാനം കത്തട്ടെ...🙌

നീരജ് :🤨

അമൽ : ഇത്രയും സ്ഥലം ഉണ്ടായിട്ടും നിനക്കി ട്രാൻസ് ബംപറിൻ്റ് ചൊട്ടിലെ ഒഴിക്കാൻ സ്ഥലം കിട്ടിയുള്ളൂ.,😂

അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്..! ഒരു ആവേശത്തിന് പോസ്റ്റ് കണ്ടപ്പോ മറഞ്ഞ് നിന്ന് ഒഴിക്കാൻ തുടങ്ങി എന്ന് പറയുന്നത് നേരാണ്..പക്ഷെ അമൽ

💬 Comments

View all comments