0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

പറഞ്ഞപ്പോഴാണ് നീരജ് പോലും ട്രാൻസ് ബംപർ പോലും നേരെ ശ്രദ്ധിക്കുന്നത്..!

നീരജ് : 🙂

ഞാൻ പോസ്റ്റിൻ്റെ ഭാഗത്ത് നിന്നും സുന മാറ്റി പിടിച്ചു..!

അമൽ : എന്ത് ഒഴിക്കണില്ലേ..😅

നീരജ് : ഏയ്...വേണ്ട🥲

.

.

.

.

.

പിന്നെയും യാത്ര തുടർന്നു..! ഒരുപാട് ഒന്നും ഇല്ലെങ്കിലും യേറെ കുറെ ഒരു പത്ത് - മുപ്പത് മിനിറ്റ് കൊണ്ട് വിഷ്ണു ൻ്റെ വീടെത്തി..! ആദ്യം ചെറിയ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായെങ്കിലും പിന്നെ അവനോടു സംസാരിക്കാൻ തുടങ്ങിയപ്പോ പഴയ ആ കോളേജ് ട്രാക്കിൽ എത്തിയപോലെ..!

വിഷ്ണു : ഞാൻ കരുതി..നി വരില്ലാന്ന്..🙃

നീരജ് : 🙂

അമൽ : ഈ അമൽ ഒരു കാര്യം ഏറ്റ, ഏറ്റതാ..! അവനല്ല അവൻ്റെ അപ്പനെ വരെ ഈ അമൽ നിൻ്റെ മുൻപിൽ കൊണ്ട് വരും..😏🤓

വിഷ്ണു : ആ ക്രെഡിറ്റ് നി തന്നെ വച്ചോ..! എന്താ പോരെ 😊..! നി വാ അളിയാ..

വിഷ്ണു എന്നെയും അമലിനെയും കൂട്ടി വീടിൻ്റെ അകത്തേക്ക് നടന്നു..! ഹാളിൽ തന്നെ അവൻ്റെ അച്ഛൻ ഉണ്ടായിരുന്നു, അവനോടു വലിയ സംസാരം ഒന്നും ഉണ്ടായിലെങ്കിലും എന്നോടും അമലിനോടും അവൻ്റെ അച്ഛൻ കാര്യം ആയി തന്നെ സംസാരിച്ചു..! അപ്പോഴായിരുന്നു വിഷ്ണുൻറെ അമ്മ അങ്ങോട്ടേക്ക് വന്നത്..!

അമ്മ : അല്ല ആരൊക്കെയാ ഇത്..! ഈ വഴിയൊക്കെ അറിയോ..!😊

നീരജ് : ☺️

അമൽ : എന്ത് ചെയ്യാനാ അമ്മ , ഇത്തിരി ബിസി ആയിപ്പോയി..!☺️

വിഷ്ണു : അതെ...അതെ ഒന്ന് തിരിഞ്ഞാ തന്നെ ലക്ഷങ്ങളുടെ നഷ്ടം ആണ്...!😅

💬 Comments

View all comments