0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

നീരജ് : 😅

അമ്മ : വിച്ചു .. വേണ്ട😄

വിഷ്ണു :😉ചുമ്മ

അമ്മ : അതിരിക്കട്ടെ എന്തൊക്കെയുണ്ട് നീരജെ നിൻ്റെ വിശേഷങ്ങൾ...! ?

നീരജ് : പ്രത്തേകിച്ച് വിശേഷമൊന്നുമില്ലമ്മ..! പഠിത്തവും പണിയുമൊക്കെ ആയി ഇങ്ങനെ അങ്ങ് പോണു..☺️

അമ്മ : നല്ലതാടാ കുട്ടാ..! കഷ്ടപ്പാട് ഉണ്ടെങ്കിലേ രക്ഷപ്പെടണം എന്ന ഒരു ബോധം ഒക്കെ വരു..😊

വിഷ്ണുൻറെ അച്ഛൻ : അധ്വാനത്തിൻ്റെ വില അറിയുന്നവർക്കെ പൈസൻ്റെ വില അറിയൂ..!

അത്രയും പറഞ്ഞ് കൊണ്ട് വിഷ്ണുൻറെ അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി..!

അമ്മ : നിങ്ങളിതെങ്ങോട്ട വീട്ടിലോട്ടാ..?

വിഷ്ണുൻറെ അച്ഛൻ : ആ...ഞാനൊന്ന് വീട് വരെ പോയെച്ചും വരാ..! അച്ഛൻ വിളിച്ചായിരുന്നു,ഒരുക്കങ്ങളുടെ കാര്യം ഒക്കെ നോക്കണ്ടെ..!

.

.

.

.

അപ്പോഴേക്കും വിഷ്ണു എന്നെയും അമലിനെയും കൂട്ടി അവൻ്റെ റൂമിലേക്ക് നടന്നു...!

>> വിഷ്ണുൻറെ റൂം.

അമൽ : കാശിൻറെ കല്യാണം ആയ സ്ഥിതിക്ക് അടുത്തത് നിൻ്റെ ആവും ലെ...!😉

കിടക്കയിൽ കിടന്ന് മലർന്ന് കൊണ്ട് അമൽ വിഷ്ണുനോടായി ചോദിച്ചു..!

വിഷ്ണു : 🙃

അമൽ : എന്ത് താൽപ്പര്യം ഇല്ലേ...! അതോ മച്ചമ്പി ട്രാക്ക് മാറിയോ..😌

നീരജ് : ട്രാക്കാ...? എന്ത് ട്രാക്ക്..👀

അമൽ : കുഴലൂത്തെ 📯🌈

നീരജ് : ഓ...ഓ ലത് 😅..! ചിലപ്പോ മാറിക്കാണും... മാറിയാ...! ഡാ... ഡാ

വേറെന്തോ ആലോചിച്ചിരുന്ന വിഷ്ണുൻറെ പുറത്ത് ചവിട്ടിക്കൊണ്ട് നീരജ് ചോദിച്ചു..!

വിഷ്ണു : മ്ച്ച്..നിനക്കും വയ്യേ മൈരെ..!

അമൽ : അതോ പൊട്ടിയ ഹൃദയവും കൊണ്ടിരിപ്പാണോ ക്യാമുകൻ...😉

നീരജ് : ശെരി ...

💬 Comments

View all comments