0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

അത് വിട് ..! വൈകീട്ട് എന്താ പരിപാടി..👀

വിഷ്ണു : പരിപാടി ഒന്നും ഇല്ല..കിടന്നുറങ്ങുന്നു...!😏

അമൽ : ഹാ...പിണങ്ങാതെ നൈറ്റ് എന്താ പരിപാടി പറ മുത്തെ...😌

വിഷ്ണു : അതന്നെ മൈരെ പറഞ്ഞത് ..ഉറക്കം..! നാളെ കൊറേ പണി ഒക്കെ ഉള്ളതാ...! ചാടി ചാടി നിക്കണ്ടെ നാളെ..!

നീരജ് : പ്ഫാ...ഈ പുണ്ടയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാനാണോ മൈരെ എന്നെ ഇങ്ങോട്ട് വലിച്ചോണ്ട് വന്നത്..😤🥵

കട്ടിലിൽ കിടന്ന തലയണ വലിച്ചെറിഞ്ഞുകൊണ്ട് നീരജ് അമലിനോടായി ചോദിച്ചു...!

അമൽ : ഞാനറിഞ്ഞ ഈ മൈരൻ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും തരില്ലാന്ന്..😡

ഇത് കെട്ടുക്കൊണ്ടിരുന്ന വിഷ്ണു കട്ടലിൻ്റെ സൈഡിൽ നിന്നും പ്ലാസ്റ്റിക് കുപ്പി പൊക്കിയെടുത്തു...!

വിഷ്ണു : കുടിക്കാൻ വെള്ളം വേണേൽ ഇന്നാ...!🤗

നീരജ് : അത് നിൻ്റെ അപ്പൻ ശങ്കരനെ കൊണ്ടുപ്പോയി കൊടുക്ക് പൂറ...🤬🥵

അമൽ : വാടാ ... നീരജെ നമുക്ക് പോവ...! കല്യാണവും കൂടണ്ടാ ഒരു അടിയന്തരവും കൂടണ്ടാ...

നീരജ് : 😕

വിഷ്ണു : ഓക്കേ...👍

അമൽ : വാടാ വാ പോവ...!

വിഷ്ണു : 👀 എന്ത് പോണില്ലേ...?

അമൽ : അഹ്...പോവന്നെ..! അതിനു മുൻപ് ഈ നായിൻ്റെ പണിക്കൂട്ട് കഴിച്ചിട്ടെ ഞാൻ വരണുള്ളു...!

എന്നും പറഞ്ഞ് അമല് വിഷ്ണുൻ്റെ മേലേക്ക് ചാടി...! ഒപ്പം നീരജും...!

അമൽ : ഇടിച്ച് പൊളിക്കടാ പന്നീനെ...😤

അമലും നീരജും കൂടി വിഷ്ണുനെ കിടക്കയിൽ ഇട്ട് ഉരുട്ടി..! ഇടയ്ക്കിടയ്ക്ക് ഓരോ ഇടിയും കൊടുത്തു...

3 minutes later >>>

വിഷ്ണു : അയ്യോ വയ്യേ😤...മേലെന്നു മാറ് പുണ്ടെ...😅

💬 Comments

View all comments