0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

അമൽ : കഴുവേറി...😅 എസി ഓൺ ചെയ്യ് മലരേ ചൂടെടുത്തിട്ട് പാടില്ല..!

നീരജ് : എന്തായിരുന്നു മൈരൻ്റെ പെർഫോമൻസ് ..! കാട്ടിക്കൂട്ടല് കണ്ടാലേ ടെറസീന്നു താഴേക്ക് തള്ളിയിടണം... മൈരനെ...😂

വിഷ്ണു : ഇതെല്ലാം ഒരു എൻ്റർടെയ്ൻമെൻ്റ് 😁

അമൽ : ഉവ്വാ.. എൻ്റർടെയ്ൻമെൻ്റ്...! പറിയൻ വന്നിറങ്ങിയപ്പോ എന്തൊരു ഷോ ആയിരുന്നു...!😀

നീരജ് : ഇല്ല പിന്നെ...! അവൻ്റെ താടിയും മുടിയും ദേവദാസ് ലുക്കും..! അളിയാ നി ഇല്ലെങ്കിൽ എൻ്റെ കയ്യീന്ന് പോയേനെ...!

അമൽ : സ്വഭാവികം..! വണ്ടിൻ്റെ ഉള്ളീന്നെ ഇവനെ കണ്ടപ്പോ തന്നെ ചിരിപ്പൊട്ടിയതാണ്...! എന്നിട്ട് മറ്റേടത്തെ ഒരു ഹാൻഡ് ഷേക്കും..വെൽകം ടൂ ഹോമെന്നു...😂

വിഷ്ണു : 😌

നീരജ് : സത്യം പറയാലോ മൈരെ...! ഒരു വെടല ലുക്ക് ആണിപ്പോ. 😂

വിഷ്ണു :😕

അമൽ : നീയവൻ്റെ മീശയും താടിയും കണ്ടളിയാ..ഓശാന ഓശാന്തിയിലെ നിവിൻ്റെ ചൈന ലുക്കില്ലേ ചെറുതായിട്ട്...😂

നീരജ് : ചം..ചും ചോ...😂

വിഷ്ണുൻ്റെ താടിയിൽ പിടിച്ച് കൊണ്ട് നീരജ് പറഞ്ഞു...!

വിഷ്ണു : ഓ..അത്രയ്ക്കൊന്നുമില്ല...! പക്ഷെ ഇവൻ്റെ ലുക്ക് കണ്ടളിയാ മുട്ടനാടിൻ്റെ മൂഞ്ചിപോലെ...😂

അമൽ :📉

നീരജ് : കുറച്ചും കൂടി നീളം വന്ന മൊല്ലാക്കയായി...! 😂

വിഷ്ണു : ഇവിടുത്തെ പള്ളീല് ഒഴിവുണ്ട് കയറിണ്ട...😂

അമൽ : ഓ...ഓ മതി ..! മതി അതിൽ ചിരിക്കാൻ ഒന്നുമില്ല..!😏

വിഷ്ണു : ചിരിക്കാൻ ഒന്നുമില്ലെ തറയിൽ കമിഴ്ന്നു കിടന്ന് നീന്ത്..😂..!

അമൽ : നീയും നിൻ്റെ അപ്പനും ഇവിടെ കിടന്നാണോ നീന്താറ്...😂

വിഷ്ണു : 📉🙂

നീരജ് : 😅അളിയാ.. നമ്മളെ

💬 Comments

View all comments