Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
കേട്ട് ഞാൻ ഗേറ്റ് തുറക്കാനായി വണ്ടിയിൽ നിന്നും ഇറങ്ങി...! ചെറിയ ഞെരുക്കത്തോടെ ഗേറ്റ് തുറന്നതും അവൻ വണ്ടി അകത്തേക്ക് കയറ്റി...!
വിഷ്ണു : ഇനി ഗേറ്റ് അടച്ചോ..🤗
നീരജ് : ഞാനെന്ത് മൈരെ നിൻ്റെ വേലക്കാരനോ...വേണേൽ അടയ്ക്ക്..🙂
അമൽ : വേലക്കാരിയായിരുന്താലും നി എൻ മോഹവല്ലി...😌
വിഷ്ണു : അതെ...! മോഹവല്ലി ഗേറ്റ് കൊഞ്ചം സാത്തി വിഡലാമാ ..🤗
.
.
.
അമൽ : എന്താണ് കൊള്ള സങ്കേതോ...?👀
വിഷ്ണു : കൊള്ള സങ്കേതം ഒന്നുമല്ല മൈരെ..! ഇപ്പൊ കാട്ടിത്തര നീരജെ ആ സ്വിച്ച് ഇടടാ..!
വിഷ്ണു പറഞ്ഞതുപോലെ സൈഡിൽ കണ്ട സ്വിച്ച് ഓൺ ആക്കി...! ഇരുട്ട് നിറഞ്ഞിരുന്ന ഭാഗത്ത് മൊത്തം പ്രകാശം പരന്നു..! അതൊരു വർക്ക്ഷോപ്പ് മോഡൽ ഗാരേജ് ആയിരുന്നു..! നല്ല വൃത്തിയുള്ള ഗാരേജ്..!
വിഷ്ണു : എങ്ങനെ ഉണ്ട് മക്കളെ സ്ഥലം ..! പൊളിയല്ലേ😀
നീരജ് : പണിയൊന്നും നടക്കാറില്ലാല്ലെ ..! പക്ഷെ കൊള്ളാം..!
വിഷ്ണു : ഏയ്...പണിയൊക്കെ നടക്കാറുണ്ട്..👀..!
അമൽ : വല്ലവൻ്റെയും വർക്ക്ഷോപ്പിൽ ആയിരിക്കും..😅
നീരജ് :😂
വിഷ്ണു : ഇല്ലടാ പണിയൊക്കെ ഉണ്ടാവും..!പക്ഷെ വലിയ പണിയൊന്നും ഇല്ല...😅 ഈ ചെറിയ ഹോൺ നേരക്കല് പോലെ ചിന്ന വർക്ക് മാത്രം..!🤗
നീരജ് : കൊള്ളാം ...! ഞാൻ കരുതി ഈ സ്പേസ് ഒക്കെ കണ്ടപ്പോ ബസ് ൻ്റെ ഗോഡൗൺ ആണെന്ന്...😌
വിഷ്ണു : ചിറ്റപ്പൻ്റെ വർക്ക്ഷോപ്പ് ആണ്...! ആകെ പണിക്ക് ഐടിഐ കഴിഞ്ഞ ഒരു പയ്യൻ മാത്രം ഉള്ളൂ..! സ്വസ്ഥം,ശാന്തം,സുഖം..!
>>>22:47
വിഷ്ണു : ശെരിക്കും..!
അമൽ : സത്യം അളിയാ...! നിന്നോട് ഞാൻ നുണ പറയോ..
നീരജ് : അമലേ വേണ്ട...!
വിഷ്ണു : ഹ.. എന്തളിയ അവൻ പറയട്ടെ..!
വിഷ്ണു നീരജിൻ്റെ തോളിൽ കൂടി വട്ടം പിടിച്ചിരുന്നു..!
അമൽ : ഞാൻ പറയും...!
നീരജ് : വേണ്ടാ...😌
അമൽ : ഞാൻ പറയും 😌
വിഷ്ണു : നി ഇതും കൂടി അങ്ങ് പിടിപ്പിക്കളിയാ..! എന്നിട്ട് നി ധൈര്യം ആയി പറ..!
കുപ്പി ഗ്ലാസിൽ നിറഞ്ഞ മദ്യം വിഷ്ണു
💬 Comments
View all comments