0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

എല്ലാം അടിച്ച് പിരിയും തോന്നുന്നു...😕 )

അമൽ : ഇതൊക്കെ എന്ത്...! എന്നാലും എല്ലായിടത്തും ഇതൊക്കെ തന്നെ ആണല്ലേ അവസ്ഥ...!🙂

നീരജ് : നിൻ്റെ വീട്ടിൽ ഇങ്ങനെ ആണോ..?👀

അമൽ : എപ്പോഴുമില്ല...! എന്നെ കാണുമ്പോ മാത്രം...🫣

നീരജ് : അതവരെ പറഞ്ഞിട്ടും കാര്യമില്ല...!

അമൽ : ഹമ്... എഹ്...👀

നീരജ് :അല്ല ,നിൻ്റെ കാട്ടിക്കൂട്ടലൊക്കെ അങ്ങനെ ആണല്ലോ...😅

അമൽ : നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല...🙂..! നിൻ്റെ ഒക്കെ ജീവിതം ആണളിയ ജീവിതം..! രാവിലെ പണിക്ക് പോവ വൈകീട്ട് രണ്ടെണ്ണം അടിക്ക്യാ...! സുഖ ജീവിതം..! അടുത്ത ജന്മം എങ്കിലും നിയായി ജനിച്ച മതിയായിരുന്നു...!😕

നീരജ് : സുഖജീവിതമെന്നൊന്നും മുഴ്വാനായി പറയാൻ പറ്റില്ല ..! എന്നാലും ഹാപ്പി ലൈഫ് തന്നെ...! അഞ്ചിൻ്റെ പൈസ കയ്യിലെടുക്കാൻ ഇല്ല...! പക്ഷെ സമാധാനം ഉണ്ട്...💎☮️

അമൽ : സമാധാനം ആണ് വേണ്ടത്...! കാശൊന്നും ഉണ്ടായിട്ട് ഒരു കാര്യവും ഇല്ലടാ...🤗

നീരജ് : എന്നാലും ഇത്തിരി കാശൊക്കെ വേണം...😌 ഇല്ലേ ലൈഫ് സമാധാനം മാത്രം നിറഞ്ഞ് മൂഞ്ചി പോവും...!

അമൽ : അവിശ്യത്തിന് പണം ,അവിശ്യതിന് സമാധാനം..! അത്രേ ഞാനും അഗ്രഹിക്കുന്നുള്ളൂ😌.

നീരജ് : അതിത്തിരി കുറഞ്ഞ് പോയില്ലേ..!😅

അമൽ : നിൻ്റെ സമാധാനം ഞാനിപ്പോ കളഞ്ഞ് തരട്ടെ...😌🫣

നീരജ് : 😏

അമൽ : ഓ... പുച്ഛം ലെ...! എന്ന കേട്ടോ " വിഷ്ണു സ്വപ്നയെ ഇവൻ നോക്*

ഞാൻ പെട്ടെന്ന് അമലിൻ്റെ വായ പൊത്തിപ്പിടിച്ചു..!

നീരജ് : പൊലയാടി മകനെ കൂടെ നിന്ന് കോൺക്രീറ്റ് ഇടണ...👀🥵

അമൽ : *#_##°°°°°

നീരജ്

💬 Comments

View all comments