0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

: എന്ത്...? നേരെ പറ മൈരെ

പെട്ടെന്ന് നീരജിൻ്റെ കൈ തട്ടിമാറ്റി ശ്വാസം വലിച്ച് വിട്ടുക്കൊണ്ട് അമല് പറഞ്ഞു.

അമൽ : വായ പൊത്തിപ്പിടിച്ചിട്ട്... നേരപറയെന്ന...🥵

അമൽ പിന്നെയും ശ്വാസം വലിച്ച് വിട്ടു..!

നീരജ് : അളിയാ...🤗

അമൽ : ഇപ്പൊ കൊന്നേനെ മൈരാ നീയെന്നെ...!😕

നീരജ് : അത് പിന്നെ അളിയാ , ആ കാര്യം മാത്രം മിണ്ടണ്ടാ...! നി എങ്ങാനും പറഞ്ഞാലോ കരുതി...!🙂

അമൽ : നീയെന്നെ അങ്ങനെ ആണാ മൈരെ കണ്ടിരിക്കുന്നത്...! ഞാനത് എന്തായാലും പറയും...😂

നീരജ് : അളിയാ..🙂

അമൽ : ചുമ്മ..നിന്നെയൊന്ന് വിരട്ടാൻ..! ഇനി അവളെ പറ്റി ഞാൻ മിണ്ടില്ല..പോരെ...!

അപ്പോഴേക്കും വിഷ്ണു തിരികെ വന്നു..!

വിഷ്ണു : പോയാലോ...?

അമൽ : അതെന്ത് ചോദ്യം വണ്ടി എടുക്കളിയാ..☺️

.

.

.

.

.

ഇരുട്ട് പടർന്ന അന്തരീക്ഷമായിരുന്നു, റോഡിന് സൈഡിലായി നിറയെ വീടുകളും..! കുറച്ച് അകത്തോട്ടുള്ള ഒരു ആവറേജ് റോഡായിരുന്നു..! കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വണ്ടികൾ ആ നേരത്ത് നന്നേ കുറവായിരുന്നു..! വിഷ്ണുൻറെ ബുള്ളറ്റിൽ ആയിരുന്നു ഞങൾ പോയിക്കൊണ്ടിരുന്നത്..! അത്യാവശ്യം നല്ല ശബ്ദം ഉള്ള വണ്ടിയായിരുന്നു. വിഷ്ണു ആയിരുന്നു വണ്ടി ഓടിച്ചത് ,അവന് പിറകിലായി അമലും അവസാനം ഞാനുമായിരുന്നു ഇരുന്നത്...!

അമൽ : ഈ റോഡ് മുഴുവൻ കുണ്ടും കുഴിയും ആണല്ലോ...?👀

വിഷ്ണു : ഗവൺമെൻ്റ് നേരാക്കണ്ടെ..?

നീരജ് : അപ്പൻ്റയിൽ ഫണ്ടില്ലേ ..! കുറച്ചെടുത്ത് ജനസേവനം നടത്ത് മൈരെ...?

അമൽ : പിഎസ്‌സി വാല ഉണർന്നു...😅

വിഷ്ണു : 😅അത് വിട് ഏതാണ് ആ

💬 Comments

View all comments