Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
നീരജ് : ഇതെന്ത് കഷ്ടാ നോക്കണേ..!
നീരജ് ബൈക്ക് മുന്നോട്ട് എടുത്തു..! പിന്നിലിരുന്ന് വായിട്ടടിച്ച് അച്ചുവും എന്തൊക്കെയോ പറഞ്ഞു..!
.
.
.
.
നീരജ് : ഇതാണാ..അതോ ഇതാ..!
നീരജ് അച്ചുവിനെ നോക്കി ഓരോ മിഠായും ചൂണ്ടി കാട്ടി..!
അച്ചു : എനിക്ക് ചോക്ലേറ്റ് മതി..!
കടക്കാരൻ : ഇത് മതിയോ മോൾക്ക് ,ഇതും ചോക്ലേറ്റാ..!
അച്ചു : എനിക്ക് ഡയറി മിൽക്ക് വേണം..!
നീരജ് : ചേട്ടാ ,ഡയറി മിൽക്ക് ഉണ്ടാ..!
കടക്കാരൻ : അതില്ല മോനെ..!
മിഠായി ടിന്നിൽ താളം പിടിച്ചു അയ്യാൾ പറഞ്ഞു..!
നീരജ് : ഇവിടെ എവിടേലും ബേക്കറി വല്ലതും ഉണ്ടോ..!
കടക്കാരൻ : അപ്പുറത്തെ ജങ്ഷനിൽ ഉണ്ട്..! അവിടെ കാണും ഡയറി മിൽക്ക്..!
ഒടുവിൽ നീരജ് പാല് വാങ്ങി അതിൻ്റെ പൈസ കൊടുത്തു..! ബൈക്ക് സ്റ്റാർട്ട് ആക്കി രണ്ടാളും ബേക്കറിയിലേക്ക് വിട്ടു..! അവിടന്ന് പിന്നെ അച്ചു പറഞ്ഞ ഡയറി മിൽക്കും വാങ്ങി..! ബാക്കി പൈസക്ക് അഞ്ചിൻ്റെ നാല് സിപ് അപ്പും വാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു..! പിന്നിലിരുന്ന് അച്ചു സിപ് ഉറിഞ്ചി വലിച്ചു..,മുന്നിലിരുന്നു നീരജും..! അച്ചു ഉള്ളത് കൊണ്ട് ബൈക്ക് അത്യാവശ്യം പതുക്കെ ആണ് നീരജ് ഓട്ടിച്ചത്..!
നീരജ് : എൻ്റെ മേത്തെങ്ങാനും ആക്കിയ നി തീർന്നു..!
അതൊന്നും വക വെക്കാതെ അച്ചു സിപ് ആപ്പ് കുടിച്ചോണ്ടിരുന്നു..!
>>> 18:37
നീരജും അച്ചുവും കൂടിയിരുന്നു പുതപ്പ് തലവഴി ഇട്ട് ആവി പിടിക്കുവായിരുന്നു..! കണ്ണ് നീറാൻ തുടങ്ങിയപ്പോ നീരജ് പുതപ്പ് മാറ്റി ..! മുഖത്താകെ വിയർപ്പ് തുള്ളികൾ പടർന്നു..! മുൻപിലെ ആവി പാത്രത്തിൽ നിന്നും ചൂട് ആവി പറക്കുന്നുണ്ടായിരുന്നു..! നീരജ് അച്ചുവിനെ നോക്കി..! മുടിയെല്ലാം പാറി അവളുടെ കണ്ണൊക്കെ ചുവന്നിരിക്കുന്നു..! അതെല്ലേലും ഈയിടെയായി അച്ചു അങ്ങനെ ആണ്..! ഞാൻ തുമ്മിയാൽ അവൾക്കും തുമ്മണം , ഞാൻ വെളിയിൽ പോയ അവൾക്കും കൂടെ വരണം..! ദേ ഇപ്പൊ ഞാൻ ആവിപ്പിടിക്കുന്നത് കണ്ടപ്പോ അവൾക്കും പിടിക്കണം..! ഓരോരോ തൊല്ലകളെ...😹
അന്ന് രാത്രി ശോഭമ്മ പറഞ്ഞത് പോലെ നേരത്തെ ഗേറ്റും പൂട്ടി ഞാനും കിടന്നുറങ്ങി..! എത്രയോക്കെ
💬 Comments
View all comments