0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

വല്ലതും എടുത്ത് വെച്ച് നോക്കി നോക്ക് ചിലപ്പോ കൂടെ പഠിച്ചത് എങ്ങാനും ആവും..!😹

ശോഭമ്മ : നീരജെ നിനക്ക് ഇത്തിരി കൂടണ്ട്..!😡

നീരജ് : അയ്യോ ടാ..ശോഭമ്മയുടെ മുഖം കണ്ടാ തുടുത്തു..! 🙈

ശോഭമ്മ : 😌

നീരജ് : അപ്പൊ ഈ പുള്ളി കാരിയുടെ സോറി, ഈ ആൻ്റിയുടെ ഭർത്താവ് എന്ത് ചെയ്യുന്നു...!

ബിന്ദു : നീരജേ...!

ഇപ്രാവശ്യം ശോഭമ്മയ്ക്ക് മുൻപായി ബിന്ദു ചേച്ചി ഇടയിൽ കേറി..!

നീരജ് : എന്തായാലും കെട്ടിയവൻ കൊറെ അനുഭവിക്കുന്നുണ്ടാവും..! ഞാൻ പോണു..!

നീരജ് തിരിച്ച് കോട്ടേഴ്സിലേക്ക് നടന്നു..! ഇതെല്ലാം കണ്ടും കേട്ടും മുകളിലെ ബാൽക്കണിയിൽ ശ്രീലീല നിൽക്കുന്നുണ്ടായിരുന്നു ..! കണ്ണീർ നിറഞ്ഞ കണ്ണുകളിൽ തീ ജ്വാലകൾ കത്തിപടർന്നു..! അത് ആരെയും പൊളിക്കാൻ പാകത്തിന് വണ്ണം തിളച്ച് മറിഞ്ഞ് കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകി..!

🔄...

ആൻ്റി പോലും തന്നെയൊരു പരിഹാസ പാത്രമായി കാണുന്നുണ്ടാവും..! ഒരു പീറ പണിക്കാരൻ കാരണം ഇത്രയും നാണം കെടേണ്ടി വന്നിട്ടില്ല..! ഇത്രയും നാളും അനുഭവിച്ച ഫ്രസ്‌ട്രേഷൻ ഒരു ലാവ കണക്കെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങി..! പിന്നിൽ നിന്നും പ്രവീണിൻ്റെ ശബ്ദം കേട്ടതും ശ്രീലീല കണ്ണ് പുറം കൈ കൊണ്ട് തുടച്ചു..! ലീല പതിയെ തിരിഞ്ഞ് കൊണ്ട് റൂമിലേക്ക് കടന്നു..! പ്രവീൺ കണ്ണാടിയിൽ അടി കൊണ്ട ഭാഗം സൂക്ഷിച്ച് നോക്കി ,എന്നിട്ട് കിടക്കയിലേക്ക് മലർന്ന് വീണു..!

പ്രവീൺ : ആൻ്റി എന്ത് പറഞ്ഞു..!

പ്രവീൺ ലീലയുടെ മുഖത്ത് നോക്കി ചോദിച്ചു..!

ലീല : അമ്മ കൊറെ ചീത്ത പറഞ്ഞു..! അല്ലാതെ എന്ത് പറയാൻ..!

പ്രവീൺ

💬 Comments

View all comments