0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

പുല്ല് വില അല്ലെടി നി തരുന്നത്..!😡

നീരജ് അച്ചുവിൻ്റെ തലയിൽ പിടിച്ച് ആട്ടി..!

അച്ചു : അമ്മാ...😫

നീരജ് : അമ്മാ...,! കുഞ്ഞ് വാവയ്ക്ക് വിശക്കിണ്ടാവും😫🤪

നീരജ് അച്ചുവിന് കളിയാക്കി പറഞ്ഞു..!

നീരജ് : ഡീ..കഴുതേ, ഇന്ന് സ്കൂൾ ഇല്ല..!

അച്ചു : നി പോടാ...! നി പണ്ടേ നുണയൻ ആണ്..!

നീരജ് : വേണേൽ വിശ്വസിച്ച മതി..! ദേ പത്രത്തിൽ ഉണ്ട്..! ആഹ്...

അടി കൊണ്ടതും നീരജ് ചാടി മാറി..!

ബിന്ദു : എന്തിനാടാ ആ കൊച്ചിനെ വെറുതെ പറ്റിക്കുന്നത്..!

നീരജ് : വെറുതെ ,ഇതെല്ലാം ഒരു എൻ്റർടെയ്ൻമെൻ്റ്..!

ബിന്ദു : ഇന്നാ...ചായ..!

ബിന്ദു ചേച്ചി നീരജിന് ചായ കൊടുത്തു..!

നീരജ് : ചേച്ചി ദേ ഇവള് വായപോലും കഴുകാതെ ചായ കുടിക്കുന്നു..!

ബിന്ദു : അച്ചു....

അച്ചു : ഇവൻ നുണ പറയാമ്മ..! ഞാൻ വായ കഴുകി..!😝

അച്ചു നീരജിനെ നോക്കി കോക്രി കാട്ടി..!

നീരജ് : നിൻ്റെ നാവുണ്ടല്ലോ..! ഞാൻ വലിച്ചിട്ട് പുറത്തിടും..!

അച്ചു : നിൻ്റെ ഞാനും ഇടും..!

അപ്പോഴാണ് വീട്ടിനകത്ത് നിന്ന് നീരജ് ശ്രീലീലയുടെ ഉയർന്ന ഒച്ച കേട്ടത്..!

ലീല : എനിക്കീ ചായ വേണ്ടാ..!

നീരജ് : (അതെന്താടി പുല്ലേ നിനക്ക് ഈ ചായ കുടിച്ച..! നിൻ്റെ തൊള്ളായിൽ കൂടി അതിറങ്ങില്ലേ )😏

ബിന്ദു : എന്താടാ...!

ശബ്ദം കേട്ടിട്ട് ബിന്ദു ചേച്ചി എൻ്റെ അടുത്തേക്ക് വന്നു..!

നീരജ് : രാവിലെ തന്നെ ഇളകി തോന്നാണു..!

അച്ചു : 😄

നീരജ് : നി ചിരിക്കണ്ട നിനക്കും ഉണ്ട്

💬 Comments

View all comments