0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

നോക്കിയേ നെറ്റിയിലെ മുറിവും കണ്ട ...🙂

ശോഭാൻ്റി : ഓ...അതൊരു ചെറിയ മുറിയല്ലേ..! അതൊക്കെ പെട്ടെന്ന് ഉണങ്ങും..!

ലീല : അതുണങ്ങിയാലും ആ പാട് അവിടെ തന്നെ കാണും..!

ശോഭാൻ്റി : അതൊന്നും അറിയുന്നത് പോലുമില്ല..! ഈ ആഴ്ച അല്ലെ ഹോസ്പിറ്റലിൽ പോണ്ടത്..?

ലീല : ചില മുറിവുകൾ അങ്ങനെ പെട്ടെന്നൊന്നും ഉണങ്ങില്ല ആൻ്റി..! അതെപ്പോഴും മനസിൽ തന്നെ ഉണ്ടാവും...😈

.

.

.

.

നീരജ് : ഇന്നെങ്ങാനും ഇഴഞ്ഞു എത്തൊ..!

ബാഗും തൂക്കി മെല്ലെ നടന്ന് വരുന്ന അച്ചുവിനെ നോക്കി കൊണ്ട് നീരജ് പറഞ്ഞു..!

നീരജ് : ഒന്ന് വേഗം വാടി കൊരങ്ങി...!

അച്ചു : ഏ ...👻 കേറട്ടെ...

നീരജ് : ആ കേറ്.. കേറ്..

അച്ചു : നി രാവിലെ നളിനി മേമിനോട് എന്താ പറഞ്ഞത്..🫠

നീരജ് : അത് പിന്നെ നിനക്ക് പണിഷ്മെൻ്റ് കിട്ടാതെ ഇരിക്കാൻ വേണ്ടിയല്ലേ ഞാൻ അങ്ങനെ ഒക്കെ

അച്ചു : എങ്ങനെ ഒക്കെ..! മണ്ടാ നളിനി മേം മലയാളം ആണ് എടുക്കുന്നത്..!

നീരജ് : ഞാനൊക്കെ പഠിക്കുമ്പൊ ഇംഗ്ലീഷ് അല്ലെങ്കിൽ കണക്ക് ഇതിലെ ഏതേലും ഒന്നായിരിക്കും ഫസ്റ്റ് പീരിയഡ്..! ആ ഒരു ഓർമയിൽ പറഞ്ഞ് പോയതല്ലേ,ഞാൻ കരുതിയ നി ഈ പറഞ്ഞ നളിനി മലയാളം ടീച്ചർ  ആണെന്ന്

>>>20:31

നീരജ് : റഷ്യൻ വിപ്ലവം നടന്നത് 1917 ല്..!റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ പാർട്ടിയാണ് റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി..!

റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി വേർ പിരിഞ്ഞുണ്ടായ വിഭവങ്ങളാണ് മെൻഷെവിക്കുകളും

💬 Comments

View all comments