0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

ഒന്നും ആർക്കും വില ഇല്ലേ..!😐

കിച്ചു : ദേ...അണ്ണാ അണ്ണാ വിളിച്ച വാ കൊണ്ട് എന്നെ വേറൊന്നും വിളിപ്പിക്കരുത് ..! നിങ്ങള് പറയുന്നത് കേട്ട പക്ക കഴപ്പാണെന്നെ തോന്നു..!

നീരജ് : നി കൃഷ്ണ സിനിമ കണ്ടിട്ടുണ്ടോ..? അതിലെ അല്ലു അർജുനെ കഴപ്പാണോ..! അല്ലു അർജുനെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അടിച്ചപ്പോ പ്രേമത്തിൻ്റെ അങ്ങേയറ്റം.., നീരജിന് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അടിച്ചപ്പോ കഴപ്പ്..! നല്ല തിയറി ആടാ..!

കിച്ചു : നിങ്ങള് എന്ത് മൈരൊ ചെയ്യ്..! ഞാൻ പറഞ്ഞത് ആരാ,എന്താ എന്നൊക്കെ അറിഞ്ഞിട്ട് പോരെ...!

നീരജ് : ആ...

അന്നും പാല് വാങ്ങി..! അന്നും അവളെ കണ്ടു പൊട്ടനെ പോലെ നോക്കി നിന്നതലാതെ നീരജ് ഒന്നും പറഞ്ഞില്ല..!

>>>11:38

പണിയെല്ലാം കഴിഞ്ഞ് നീരജ് ഗാർഡനിലെ തണലിൽ മുത്തശ്ശിയുമായി ഇരിപ്പായിരുന്നു..! മുത്തശ്ശിയെ പുറത്തേക്ക് ഇറക്കാൻ തുടങ്ങിയ ശേഷം അതും നീരജിൻ്റെ പണികളിൽ ഒന്നായി..! പക്ഷേ നീരജിന് സംബന്ധിച്ച് അതൊരു ബാലികേറാമാലയല്ല,മുത്തശ്ശിയുമായി നല്ല കൂട്ടായയത് കൊണ്ട് നീരജ് അത് എന്നും ചെയ്ത് തീർക്കുന്നു..!

ഗാർഡനിലെ സിമൻ്റ് ബെഞ്ചിൽ മുത്തശ്ശിയെ നേരെ ഇരുത്തിയ ശേഷം നീരജ് ഇലക്ട്രിക് വീൽചെയറിൽ കയറി ഇരുന്നു..! ഓട്ടോമാറ്റിക് ആയി ഓടിക്കാവുന്ന ഒന്നായത് കൊണ്ട് അതിലിരുന്നു കളിക്കാൻ നല്ല രസം ആണ്..! ഇടയ്ക്ക് അച്ചു വരും കയറണം പറഞ്ഞ് വാശി പിടിക്കും നീരജും അച്ചുവും തമ്മിൽ അടിയാവും,ഇതൊരു സ്ഥിരം കാഴ്ചയാണ് ആ വീട്ടിൽ..!

നീരജ് : ഞാനൊരു കാര്യം ചോദിച്ച സത്യം പറയോ..!

മുത്തശ്ശി : പറ നോക്കട്ടെ..!

നീരജ് വീൽ ചെയർ അച്ചുവിന്

💬 Comments

View all comments