Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
നീരജ് കാണാതെ ഇരിക്കാൻ കൃഷ്ണ പരമാവധി ശ്രമിച്ചു..!
.
.
.
.
കിച്ചു : ശരിക്കും സംസാരിച്ചാ..!
നീരജ് : ആന്ന്...അതല്ലേ നായി നിന്നോട് ഇത്ര നേരം ആയിട്ടും പറഞ്ഞോണ്ട് ഇരിക്കുന്നത്..!
കിച്ചു : എന്നിട്ട് ആ ചേച്ചി എന്ത് പറഞ്ഞു..?👀
നീരജ് : അവളെന്ത് പറയാൻ..?
കിച്ചു : അപ്പൊ ഒന്നും പറഞ്ഞില്ലേ...👀
നീരജ് : എടാ പൊട്ടാ അവളൊന്നും പറഞ്ഞില്ല., ഞാനാ പറഞ്ഞത്..! ഇഷ്ടാണെങ്കിലും അല്ലെങ്കിലും നാളെ സൊസൈറ്റിയിൽ വരുമ്പോ പറഞ്ഞാ മതിയെന്ന് പറഞ്ഞു...!
കിച്ചു : ഷെ... തുലച്ചു..! നിങ്ങളെ കൊണ്ടുള്ള ഒരു കാര്യം..! അപ്പൊ തന്നെ ചോദിക്കണ്ടെ ഇഷ്ടാണോ എന്ന്..!
നീരജ് : എടാ...അണ്ടി തലയാ..! നമ്മള് ആദ്യം അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞോ..?
കിച്ചു : നമ്മൾ അല്ലെ നിങ്ങള്..!
നീരജ് : ആ.. ഞാൻ പറഞ്ഞോ..?
കിച്ചു : ഉം..പറഞ്ഞു..!
നീരജ് : പറഞ്ഞതിൻ്റെ പിറ്റെ ദിവസം തൊട്ട് അവളെ സൊസൈറ്റിയിൽ കണ്ടോ.., ഇല്ല..! അപ്പൊ ഇന്ന് ഒന്നൂടെ ഓർമ പെടുത്തി ആലോചിക്കാൻ ഇത്തിരി സമയം കൂടി കൂട്ടി കൊടുത്തു എന്നേയുള്ളൂ..!😌
കിച്ചു : ഇനി എങ്ങാനും ആ ചേച്ചി ഇഷ്ടം അല്ലാ പറയോ..?👀
നീരജ് : ഏയ്...! ഇനി എങ്ങാനും പറയോ..🙂
കിച്ചു : പറഞ്ഞാലെന്താ..! വി ആർ സിഗ്മ നമ്മൾ തളരാൻ പാടില്ല..!
നീരജ് : ഏയ്..തളരില്ല..😕
കിച്ചു : ശരി അത് വിട്...നിങ്ങടെ വീട്ടില് ഏതാ പുതിയൊരു ചിക്ക്..!👀
നീരജ് : ചിക്കോ..? ഏത് ചിക്ക്..!
കിച്ചു : കാണാൻ നല്ല ഭംഗിയായിട്ട് , മുഖത്ത് ഇത്തിരി കുരുപ്പാടൊക്കെ ആയിട്ട്..!😃
നീരജ് : ആ..
കിച്ചു : നല്ല ബംബർ ഒക്കെ ഉള്ള..!
നീരജ് : ആ മനസിലായി കാര്യം പറ മൈരെ..!😡
കിച്ചു : അതിനെ അണ്ണൻ എന്തിനാ ചൂടാവുന്നേ..🙂
നീരജ് : ശരി നി കാര്യം പറ..!
കിച്ചു : ഒന്ന് മുട്ടിച്ച് തരൊ..!🙂 എന്തേലും പറഞ്ഞ് ഞാൻ വളച്ചോളം..
നീരജ് : കാള വാല് പൊക്കുന്നത് കണ്ടപ്പഴേ തോന്നി..! നിൻ്റെ
💬 Comments
View all comments