0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

നി കാര്യം പറ..!

കിച്ചു : ഒന്ന് മുട്ടിച്ച് തരൊ..!🙂 എന്തേലും പറഞ്ഞ് ഞാൻ വളച്ചോളം..

നീരജ് : കാള വാല് പൊക്കുന്നത് കണ്ടപ്പഴേ തോന്നി..! നിൻ്റെ റൂട്ട് ഇതെങ്ങോട്ടാന്ന്..😅

കിച്ചു : അണ്ണാ ഒന്ന് സെറ്റ് ചെയ്ത് തരൊ..😅

നീരജ് : ഞാനെന്താ മൈരാ മാമാ പണിയാണ ചെയ്യുന്നത്..!😤

കിച്ചു : അങ്ങനെ അല്ല അണ്ണാ..! നാം ഒന്ന് നമുക്കൊന്ന് എന്നല്ലേ ..!🙂

നീരജ് : അതിന്..😅

കിച്ചു : അണ്ണാ..നിങ്ങടെ മാറ്ററിനെ ഞാൻ കൂടെ നിന്നില്ലേ..!😕

നീരജ് : നിന്നോടുള്ള സ്നേഹം കൊണ്ട് പറയുവാണ്..അതൊരു വെടല പെണ്ണാണ്..! അറിയാതെ പോലും നോക്കാതെ ഇരിക്കുന്നതാ നല്ലത്..!

കിച്ചു : അണ്ണാ...😐

നീരജ് : കുണ്ണാ...ഒന്ന് പോടാ..! നിനക്ക് വയസ് എത്രയുണ്ട് ഒരു ഇരുപത്തിയഞ്ച് കാണോ..!🧐

കിച്ചു : ആവുന്നു ...😐

നീരജ് : ആവുന്നതല്ലേ ഉള്ളൂ..! അവൾക്ക് പ്രായം മുപ്പത് ആണ്..! തള്ള ആയി...

കിച്ചു : എന്തോന്ന് അണ്ണാ അപവാദം പറയല്ലേ..!

നീരജ് : പിന്നെ ആ മൈരിന് അപവാദം പറഞ്ഞാ എനിക്ക് പത്മശ്രീ തരാൻ പോവല്ലേ..! ഒന്ന് പോടാ...

കിച്ചു പിന്നെയും ലീലയുടെ കാര്യം ഓരോന്നായി ചോദിക്കാൻ തുടങ്ങി..! ഒടുവിൽ ഗതികെട്ട് നീരജ് അവൾക്കും തനിക്കും ഇടയിൽ ഉണ്ടായ പ്രശ്നം കിച്ചുവിനോട് പറഞ്ഞു..!

കിച്ചു : ശരിക്കും തല്ലിയോണ്ണാ..! പാവം കൊച്ച്..😤

നീരജ് : പിന്നെ പാവം കൊച്ച്..! എടാ നട്ട പാതിരാത്രിക്ക് മതിലു ചാടി വരണം ഉണ്ടേൽ ഒന്നില്ലെങ്കിൽ കഴപ്പ് ഇല്ലേ വട്ട്..! അവൾക്ക് അത് രണ്ടും ഉണ്ട്..😏

കിച്ചു :

💬 Comments

View all comments