0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

..! 🙂

നീരജ് : നാളേക്ക് അല്ലെ..! രാവിലെ പാല് വാങ്ങാൻ പോണം, അച്ചുവിന് സ്കൂളിൽ കൊണ്ട് വിടണം..! അത് കഴിഞ്ഞിട്ട് പോരെ...!

കിച്ചു : മതി..! അത് കഴിഞ്ഞിട്ട് മതി...😃

നീരജ് : ഓകെ...എന്നാ പിന്നെ ഞാൻ കൂട്ടിൽ കേറട്ടെ..! ഡാ നാളെ രാവിലെ കൂടെ വരില്ലേ..!

കിച്ചു : വരാം..👍

>>>19:36

അച്ചു : നി പോടാ...! ഞാൻ നിന്നെ മിണ്ടില്ല..!😏

നീരജ് : എന്താടി..?

അച്ചു : നി എന്നെ പറ്റിച്ചില്ലേ..!😤

നീരജ് : എന്തിനെ..👀

അച്ചു : കുട്ടുമ കുട്ടു റീൽ എടുക്കാ പറഞ്ഞിട്ട്..നീയെന്നെ പറ്റിച്ചില്ലേ..!

നീരജ് : ഞാനത് മറന്നു..! നാളെ സ്കൂള് വിട്ടു വന്നിട്ട് എടുക്കാം..!

അച്ചു : ലാലി എടുത്തല്ലോ..വീഡിയോ..!

നീരജ് : ലാലിയോട് പോയി പണി നോക്കാൻ പറ..! നമ്മള് നാളെ എടുക്കും...എന്താ പോരെ..!

നീരജ് അത്രയും പറഞ്ഞ് അച്ചുവിൻ്റെ സ്നാക്ക് ബോക്സിൽ ഇരുന്ന മുറുക്ക് എടുത്തു..!

അച്ചു : ഏഹ്...😖 അമ്മാ...😩

നീരജ് : ഏഹ് അമ്മാ..😭പോടി... 😏😅

നീരജ് അച്ചുവിന് കളിയാക്കി..!

ശോഭമ്മ : എന്തിനാടാ ആ കൊച്ചിനെ കരയിക്കുന്നത്...!

നീരജ് : ഒരു മുറക്കെടുത്തതിനാണ് വല്ല പട്ടി മോങ്ങും പോലെ മോങ്ങുന്നത്..😅

അടുത്ത നിമിഷം തന്നെ അച്ചുവിൻ്റെ പല്ലുകൾ നീരജിൻ്റെ കയ്യിൽ ആഴത്തിൽ പതിഞ്ഞിറങ്ങി..!

നീരജ് : ആഹ്...😖

അച്ചു കടിച്ച ശേഷം മുത്തശ്ശിയുടെ റൂമിലേക്ക് ഓടി..! നീരജ് കടിച്ച ഭാഗം തിരിച്ചും മറിച്ചും നോക്കി..!

ശോഭമ്മ : അത് നി ചോദിച്ച് വാങ്ങിയതാണ്..!😂

നീരജ് : അതേലെ..😈

ശോഭമ്മ :

💬 Comments

View all comments