0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

പാല് വാങ്ങാൻ പോയിട്ട് കൊറെ നേരം ആയല്ലോ എവിടെ ആയിരുന്നു എന്ന് മാത്രം ആണ് ഞാൻ ആകെ ചോദിച്ചത്..!

ബിന്ദു പാല് ചായ പാത്രത്തിലേക്ക് മാറ്റി അത് തിളപ്പിക്കാൻ വെച്ചു..!

ശോഭമ്മ : അപ്പൊ അവനെന്ത് പറഞ്ഞ്..?👀

ബിന്ദു : ഇവിടെ കുട്ടികൾ ഒന്നും ഇല്ലല്ലോ കാലത്തിന് കൊടുക്കാൻ പറഞ്ഞു..

ബിന്ദു ചേച്ചി അത്രയും പറഞ്ഞ് തിരിഞ്ഞു ,അപ്പോഴാണ് ലീല അവിടേക്ക് വന്നത് ബിന്ദു കാണുന്നത് തന്നെ..! ലീലയെ കണ്ടപ്പോ ബിന്ദു ഒന്ന് ചെറുതായി പരുങ്ങി..!

ബിന്ദു : ചായ ഇപ്പൊ തരാ ടാ..🙂😬

ഒരു അവിഞ്ഞ ചിരി മുഖത്ത് വരുത്താൻ ബിന്ദു ചേച്ചി ശ്രമിച്ചു..!

ലീല : 😠

ലീല പല്ല് കടിച്ചുകൊണ്ട് ശോഭ ആൻ്റിയെ നോക്കി..!

ശോഭാൻ്റി : അവനത് തമാശയ്ക്ക് പറഞ്ഞതാണ്..!

ലീല : അവൻ്റെ തമാശ ഇത്തിരി കൂടി കൂടി വരിണ്ട്..ആൻ്റി വളം വെച്ച് കൊടുക്കുന്നത് കൊണ്ടാണ്..! ഇല്ലേ അവന് ഞാനൊരു പാഠം പഠിപ്പിച്ചേനെ..😡

ശോഭാൻ്റി : തൽക്കാലത്തെ നീയൊന്ന് ക്ഷമിക്ക് ലൈലു..! ഒന്നുലേലും അവൻ നിന്നേക്കാളും ഒന്ന് രണ്ട് മൂപ്പിന് ഇളയതല്ലെ..!😕

ലീല : അല്ലേലും ആൻ്റിക്ക് ഇത് സ്ഥിരം ആണല്ലോ..! ആ പെഴച്ചവൻ എന്തേലും കാട്ടിയ ആൻ്റിക്ക് കുട്ടി കളി..

ശോഭാൻ്റി : ലീലെ..!😡 മര്യാദയ്ക്ക് സംസാരിക് മോളെ..!

ലീല കിച്ചണിൽ നിന്നും ദേഷ്യപെട്ട് മുത്തശ്ശിയുടെ റൂമിലേക്ക് പോയി..!

ബിന്ദു : കുഴപ്പം ആയോ ചേച്ചി..!😕

ശോഭ : ഏയ്..അതൊന്നും കാര്യം ആക്കണ്ടാ..

ഇതേ സമയം പുറത്ത് ചെടി നടക്കുന്ന തത്രപ്പാടിൽ ആയിരുന്നു നീരജ്..! സ്റ്റൂള് വച്ച് തൂക്കിയിട്ടിരിക്കുന്ന

💬 Comments

View all comments