Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
മര്യാദയ്ക്ക് പണി എടുക്കാനും എനിക്കറിയാം..! അത് നല്ല വൃത്തിക്ക് ഞാൻ ചെയ്യുന്നുമുണ്ട്..! പിന്നെ വായിൽ തോന്നിയത് വിളിച്ചു പറയാൻ ആണേൽ അത് സ്വന്തമായി വേറെ ആളെ പണിക്ക് വെച്ചിട്ട് മതി..! ആവശ്യം ഇല്ലാണ്ട് എൻ്റെ മേലെ കുതിര കേറാൻ വന്നാലുണ്ടല്ലോ...!😡
ശോഭാമ്മ : നീരജേ..😡
ശോഭമ്മയുടെ നീട്ടിയുള്ള വിളിയിൽ നീരജ് കൊണയടി നിറുത്തി..!
നീരജ് : 😉🤗
ശോഭമ്മ : മോൾ ഇപ്പൊ പോ..! കാർ അല്ലെ ഞാൻ കഴുകിച്ചോളം..
ലീല : #😤
എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ലീല അകത്തേക്ക് പോയി..! ലീല പോയതും ശോഭമ്മ നീരജിന് അടിമുടി ഒന്നുഴിഞ്ഞ് നോക്കി..!
ശോഭമ്മ : ഇങ്ങ് അടുത്ത് വാടാ..😤
നീരജ് ശോഭമ്മയുടെ അടുത്തേക്ക് ചെന്നു..!
ശോഭമ്മ : നീയാ കാറൊന്ന് കഴുകിയിട്..!
നീരജ് : അത് ഓൾറെഡി കഴുകിയിട്ടുള്ളതാണ്..😐
ശോഭമ്മ : തൽക്കാലം ഞാൻ പറഞ്ഞത് നി ചെയ്താ മതി..!
നീരജ് : 😼
ശോഭമ്മ : അവള് പറഞ്ഞത് നേരാ..! നിനക്ക് ഒരെല്ലു കൂടുതലാണ്..! അതേ പോലെ വാചകമടിക്കും ഒരു കുറവുമില്ല..!🤗
നീരജ് : അതിപ്പോ അവൾക്കും അതേ എല്ല് കൂടുതലാണെന്ന് തോന്നുന്നു..! സത്യം പറയാലോ എന്നെ കാണുമ്പോ മാത്രം ഉള്ളൂ ഈ കുന്തളിപ്പ്..ഇവിടെ വരെ ആരോടെങ്കിലും അവള് ഇങ്ങനെ പെരുമാറുന്നുണ്ട്..!
ശോഭമ്മ : അവള് ഇവള് എന്നൊന്നും വിളിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ..?
നീരജ് : ഇതവര് വേണം വച്ചിട്ട് എന്നെ പ്രൊവോക്ക് ചെയ്യാൻ വേണ്ടി കാട്ടി കൂട്ടുന്നതാ..! ഇവിടെ ഉള്ള പണിയൊക്കെ മര്യാദയ്ക്ക് ഞാൻ ചെയ്യണില്ലേ , എന്നിട്ടും ഓരോരോ കാരണങ്ങൾ
💬 Comments
View all comments