0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

അച്ചുവിനോട് നീരജ് പറഞ്ഞു..!

അച്ചു : നി പോടാ...ഞാൻ മാറില്ല..!😏

നീരജ് : നിന്നെ മാറ്റാൻ എനിക്കറിയാ...😒

അച്ചു : ആണോ...എന്നാ മാറ്റ്..😝

നീരജ് അച്ചുവിന് പിടിക്കാനായി കൈ നീട്ടിയതും അച്ചു ഉറക്കെ വിളിച്ചു പറഞ്ഞു..!

അച്ചു : ചേച്ചീ....

വിളിക്കേട്ട പാടെ പിന്നിലെ ചെയർ ഒന്ന് നിരങ്ങുന്ന ശബ്ദം കേട്ടു..! നീരജ് തിരിഞ്ഞ് നോക്കിയപ്പൊ കാലിൻ്റെ മുകളിൽ കാലും കയറ്റി വെച്ച് കൈ ടേബിളിൽ സപ്പോർട്ട് ചെയ്ത് കൊണ്ട് തന്നെ നോക്കുന്ന ലീലയെ ആയിരുന്നു..! നീരജ് തിരിഞ്ഞ് അച്ചുവിന് നോക്കി..

നീരജ് : എഴുന്നേറ്റ് മാറടി..

നീരജ് മുത്തശ്ശിയെ മെല്ലെ പൊക്കിയെടുത്ത് കൊണ്ട് വീൽ ചെയറിലേക്ക് വച്ചു..! വീൽ ചെയറിൽ ഇരുന്നതും മുത്തശി ലീലയെ നോക്കി..!ലീല മുത്തശ്ശിയെ നോക്കി തലയാട്ടി..!ശേഷം വീൽ ചെയറും ഉന്തി തള്ളി കൊണ്ട് നീരജ് പുറത്തേക്ക് പോയി..!

അച്ചു : ഈ പൊട്ടനെ ഇതെന്ത് പറ്റി..🧐

ലീല : അച്ചു...

അച്ചു : ഹി..ഹി..😹

ലീല : 😊

അച്ചു : ചേച്ചി അവനെ കൊല്ലും പറഞ്ഞില്ലേ..?

ലീല : ആ...കൊല്ലണോ..? അച്ചു മോള് പറ..

അച്ചു : അവൻ എനിക്ക് റീൽ എടുത്ത് തന്നില്ല..😕

ലീല : റീലല്ലേ...ചേച്ചി എടുത്ത് തരാ...ഭാ..😊

.

.

.

.

മുത്തശ്ശി : എന്തായി പോയിട്ട്..?🧐

സിമൻ്റ് ബെഞ്ചിൽ ഇരുന്ന് ഫോൺ നോക്കുന്ന നീരജിനോടായി മുത്തശി ചോദിച്ചു..! നോട്ടം മുഴുവൻ ഫോണിൽ ആണെങ്കിലും നീരജിൻ്റെ മനസ്സ് അപ്പൊ വേറെ എവിടെയോ ആയിരുന്നു..!

നീരജ് : ഇപ്പൊ ഒന്നും വേണ്ടാ തോന്നുവാ..😐

Nobody:

മുത്തശ്ശി

💬 Comments

View all comments