Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
: അങ്ങനെ ചിന്തിക്കാൻ മാത്രം അതെന്ത് പറ്റി..?👀
നീരജ് എന്നത്തേയും പോലെ വള്ളി പുള്ളി തെറ്റാതെ മുത്തശ്ശിയോട് കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞു കൊടുത്തു..!
മുത്തശ്ശി : ആ കുട്ടിക്ക് അപ്പൊ സംസാരിക്കാൻ കഴിയില്ലേ..👀
നീരജ് : മംച്ച് 🙂
നീരജ് ഇല്ലെന്ന് പറഞ്ഞു..!
മുത്തശ്ശി : തമ്പുരാൻ എല്ലാർക്കും എല്ലാ കഴിവും കൊടുക്കില്ലല്ലോ.. അല്ല എന്നിട്ട് നി എന്ത് പറഞ്ഞു..കേക്കട്ടെ
നീരജ് : ഞാൻ എന്ത് പറയാൻ..! ഞാൻ അവളുടെ വാ കൊണ്ട് എന്നെ ഇഷ്ടം ആണെന്ന് പറയും കരുതി..! അവള് എനിക്ക് മുൻപിൽ നിന്ന് കരഞ്ഞ് കൊണ്ട് ആംഗ്യം കാട്ടിയപ്പോ ഞാൻ ആകെ വല്ലാണ്ടായി..😕
മുത്തശി : ആ കുട്ടി കരഞ്ഞോ..?
നീരജ് : അങ്ങനെ കരഞ്ഞില്ല എന്നാലും ചെറുതായി കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു..!
മുത്തശ്ശി : സാരുല്യാ..😊
നീരജ് : എന്നാലും ഞാനെന്തൊരു മണ്ടൻ ആണെന്ന് നോക്കണേ..? ആ പേപ്പറിൽ എഴുതി തന്നപ്പോ പോലും ഒന്ന് എനിക്ക് ചിന്തിക്കായിരുന്നില്ലേ..😐
മുത്തശ്ശി : അത് വിട് മോനെ.., നമ്മളും ഇങ്ങനെ ഒക്കെ ആവുന്നു കരുതിയില്ലല്ലോ..!☺️
മുത്തശ്ശിയും നീരജിന് സമാധാനിപ്പിക്കാൻ പറഞ്ഞു..!
>>>18:12
നീരജ് : ആൻ്റപ്പാ...ഒന്നും പറഞ്ഞില്ല..👀
ആൻ്റപ്പൻ : നിനക്ക് എത്ര തന്ത ഉണ്ടടാ കുണ്ണേ ..😤
നീരജ് : എന്താടാ...😐
ആൻ്റപ്പൻ : എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ് നിനക്ക് ഇത് തന്നെ ആണാ എല്ലായിടത്തും പണി..!
നീരജ് : 🙂
ആൻ്റപ്പൻ : അക്ബർ താജ് മഹൽ കെട്ടിയില്ലെങ്കിൽ അതിന്ന് നിൻ്റെ പേരിൽ കെട്ടേണ്ടി വന്നേനെ..!
നീരജ് : അക്ബർ അല്ലടാ
💬 Comments
View all comments