Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]
പുണ്ടെ അത് ഷാജഹാനാ😅
ആൻ്റപ്പൻ : ഓ..ആയിക്കോട്ടെ നീയെനിക്ക് പിഎസി ക്ലാസ് എടുക്കാൻ അല്ലല്ലോ വിളിച്ചത് മൈരെ..!😼
നീരജ് : ഉം..😐
ആൻ്റപ്പൻ : നിന്നെപോലൊരു ശവം പിന്നാലെ നടന്നു എന്നല്ലാതെ ആ പെണ്ണിനെ വേറൊരു കുറവും ഞാൻ തൽക്കാലം കാണുന്നില്ല..🤗
നീരജ് : കൊണയ്ക്ക് ഒരു കുറവുമില്ല..😕
ആൻ്റപ്പൻ : നീയിത് ആരോടെങ്കിലും പറഞ്ഞാ..👀
നീരജ് : ആ...പറഞ്ഞു കിച്ചുവിനോടും മുത്തശ്ശിയോടും..😁
ആൻ്റപ്പൻ : നി ആ തള്ളയുടെ ഉപദേശം കേൾക്കാതെ നമ്മൾ യൂത്തിനോട് അഭിപ്രായം ചോദിക്ക്..!😹
നീരജ് : മൈരാ...😄
ആൻ്റപ്പൻ : മറ്റവള് എന്ത് പറയുന്നു..😅
നീരജ് : ഏത് മറ്റവള്..?👀
ആൻ്റപ്പൻ : മറ്റേ പെണ്ണില്ലേ നിൻ്റെ ചിറിയിൽ തല്ലിയില്ലെ..എടാ പൊട്ടാ ആ ചരക്ക് 😌
നീരജ് : പ്ഫാ... മൈരെ അലവലാതി തരം പറയുന്നാ..🤬
ആൻ്റപ്പൻ : ആശാനെ പിന്നെ അടുപ്പിലും ആവാലോ..! നി അല്ലെ പൂറാ അന്ന് ചരക്ക് ആണെന്ന് പറഞ്ഞത്..🤬
നീരജ് : അത് അന്നല്ലേ🫰😹
ആൻ്റപ്പൻ : എന്നാണെങ്കിലും പറഞ്ഞാ...! ഡാ.. ഒന്നു കൂടി ഒഴി..
നീരജ് : മൈരാ വെള്ളമടിയാണ്..?😤
ആൻ്റപ്പൻ : നീയുള്ളപ്പോഴും അതന്നെ അല്ലെ പരിപാടി..! നി പോയി പറഞ്ഞ് ഞങൾ അടി നിറുത്തണാ 😹
നീരജ് : നല്ലതാടാ..🙌
ആൻ്റപ്പൻ : ഞാനൊരു സിമ്പിൾ ട്രിക് പറഞ്ഞ് തരട്ടെ..!😌
നീരജ് : ആ തൊലി..😐
ആൻ്റപ്പൻ : നീയേ ആ പെണ്ണിനെ കെട്ട്,എന്നിട്ട് അവൾടെ അപ്പൻ്റെ പൈസയും നോക്കി അങ്ങ് ജീവിക്ക് എങ്ങനെ ഉണ്ട്..😅
നീരജ് : അവൾടെ അപ്പൻ്റെ
💬 Comments
View all comments