0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

അണ്ടി താഴുന്നതും നോക്കി ഇരിക്കാ..എന്തേ അത് മതിയാ..😤

ആൻ്റപ്പൻ : അതൊക്കെ നിൻ്റെ സൗകര്യം പോലെ..🤗😆

നീരജ് : ഡാ...അവരാതി ഞാനിനി എന്താ ചെയ്യണ്ടത്..😕

ആൻ്റപ്പൻ : വെയിറ്റ്...

ഒരു രണ്ട് മിനിറ്റ് നേരത്തിന് ഫോണിൽ നിശബ്ദത പടർന്നു..!

നീരജ് : ഹലോ...നി ചത്താ..! ആൻ്റപ്പാ..👀

ആൻ്റപ്പൻ : നിക്ക് മൈരെ ഒന്ന് മുള്ളട്ടെ...🤌 .! ആ ഇനി പറ..

നീരജ് : നി പറ..

ആൻ്റപ്പൻ : ഞാൻ എന്ത് പറയാൻ..! എൻ്റെ പൊന്ന് മൈരെ എന്നോട് ചോദിച്ചിട്ടാണോ നീ ഇത്രയൊക്കെയും ഒപ്പിച്ചത്..!

നീരജ് : അതല്ല..😪

ആൻ്റപ്പൻ : അപ്പൊ പിന്നെ എന്താണ് പ്രശ്നം..? നിനക്ക് അവളെ ഇഷ്ടം അല്ലേ..!

നീരജ് : ഉം..🫠

ആൻ്റപ്പൻ : ഇഷ്ടം ആണെങ്കിൽ പിന്നെ എന്നാ..! അവൾടെ ശബ്ദം ആണോ പ്രശ്നം..?

നീരജ് : 😶🤥

ആൻ്റപ്പൻ : ശരിക്കും നിനക്ക് അവളെ ഇഷ്ടം ആണെങ്കിൽ അവൾടെ ശബ്ദത്തിന് എന്താണ് ഒരു കുറവ്..! ദൈവം തമ്പുരാൻ ഓരോ ആൾക്കാരെ ഉണ്ടാക്കി ഇങ്ങോട്ട് അയക്കുമ്പോ എന്തേലും ഒരു കുറവൊക്കെ അങ്ങ് ഉണ്ടാവും..!

നീരജ് : എന്നാലും..🫥

ആൻ്റപ്പൻ : എടാ... കുണ്ണേ..! അവൾടെ പിന്നാലെ മണപ്പിച്ച് നടന്നപ്പോ ഇല്ലാത്ത എന്ത് പ്രശ്നം ആണ് അവൾക്ക് സംസാരിക്കാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ നിനക്കുള്ളത്..🤬

നീരജ് : എനിക്കെന്ത് പ്രശ്നം..! ഞാനൊരു അഭിപ്രായം ചോദിച്ചതല്ലേ..🥵

ആൻ്റപ്പൻ : അഭിപ്രായം ചോദിച്ചിട്ട് എന്നാ തേങ്ങയ നി ഉണ്ടാക്കിയിട്ടുള്ളത്..! ഇഷ്ടം ആണേൽ തിരിച്ച് അങ്ങോട്ട് പറ എന്നിട്ട് അവളെ അങ്ങ് കെട്ട് പ്രശ്നം തീർന്നില്ലേ..! പിന്നെ

💬 Comments

View all comments