0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

അളിയാ മനുഷ്യന്മാർ അല്ലേ അല്ലറ ചില്ലറ കുറവൊക്കെ കാണും..! അതിപ്പോ നിനക്ക് പ്രാന്തില്ലെ..അതുപോലെ അങ്ങ് കൂട്ടിയാൽ മതി..!

നീരജ് : 🫤 നിനക്ക് കഴപ്പുള്ളത് പോലേലെ..!

ആൻ്റപ്പൻ : 😂😂

നീരജ് : അവിടെ ആരൊക്കെ ഇണ്ട്...!😁

ആൻ്റപ്പൻ : ഇവിടെ നീയൊഴികെ ബാക്കി എല്ലാരും ഉണ്ട്..! അശോകൻ ഒക്കെ അടിച്ച് കോൺ തെറ്റി ഇരിപ്പാ..

നീരജ് : എടാ..നീതു എന്ത് പറയുന്നു അവൾക്ക് സുഖം അല്ലേ..🙂

ആൻ്റപ്പൻ : അവള് രണ്ട് പെറ്റു 😅

നീരജ് : അതെപ്പോ..😳

ആൻ്റപ്പൻ : ചുമ്മ പറഞ്ഞതാണ് മാപ്പളേ..! ഇതെല്ലാം ഒരു എൻ്റർടെയ്ൻമെൻ്റ്..! ഇപ്പോഴും അവൾടെ കാര്യത്തിൽ എന്താ ശു..ഷ്കാന്തി....!

നീരജ് : ഹേയ്...ഞാൻ വെറുതെ ചോദിച്ചതാ..🙂🤍

ആൻ്റപ്പൻ : അവൾടെ കല്യാണം കഴിഞ്ഞ കാര്യം ഓർമ വേണം ഇല്ലേ തടി കേടാവും..😅

നീരജ് : ശെരി..എന്നാ..!✋

ആൻ്റപ്പൻ : വയ്ക്കല്ലേ മൈരെ..! ഒരു കാര്യം കൂടി..

നീരജ് : എന്താ.👀

ആൻ്റപ്പൻ : നിനക്ക് തോന്നുന്നത് എന്താ വച്ചാ ചെയ്യ്..! ഊമ ആണെന്ന് കരുതി തള്ളി കളയാൻ നിക്കണ്ടാ..😊

നീരജ് : ഉം..😊

പിറ്റേന്ന് രണ്ടു ദിവസം പാല് വാങ്ങിയത് കിച്ചുവായിരുന്നു..! പതിവ് രീതിയിൽ ബസ്സിലെ ഫോളോ പരിപാടികളും ആ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ല..! കാര്യമായിട്ട് എന്തൊക്കെയോ മനസ്സിൽ ചിന്തിക്കുകയായിരുന്നു നീരജ് അപ്പൊ..! പതിവ് പോലെ കിച്ചുവിനെ കൊണ്ട് പാല് വാങ്ങിപ്പിച്ച് ശേഷം ബസ്സ് സ്റ്റോപ്പിൽ കാരം ബോർഡ് കളിച്ച് നിൽക്കുകയായിരുന്നു നീരജ് അപ്പൊ..! പതിവ് പോലെ ബസ് വന്നു , വിൻഡോ സീറ്റിൽ ലുക്ക് കിട്ടുന്ന രീതിയിൽ

💬 Comments

View all comments