0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

കൃഷ്ണയും ഇരിപ്പുണ്ടായിരുന്നു..!

കിച്ചു : അണ്ണാ...👀

നീരജിന് വിളിച്ച് കൊണ്ട് കിച്ചു പറഞ്ഞു..! സ്ട്രൈക്കർ കോയിനിൽ അടിച്ച് തെറിപ്പിച്ചു കൊണ്ട് നീരജ് കിച്ചുവിനോട് പറഞ്ഞു..!

നീരജ് : ഡാ..ഒരു ഇരുപത് രൂപ നോട്ട് വാങ്ങിക്ക് ആ കടയിൽ നിന്ന്..!

കിച്ചു പോക്കറ്റിൽ നിന്നും പത്ത് രൂപൻ്റെ രണ്ട് നോട്ട് എടുത്ത് നീരജിന് നേരെ നീട്ടി..

കിച്ചു : 😎

നീരജ് : ഇരുപതിൻറെ നോട്ട് വേണം മലരേ..! അവൾടെ അടുത്ത് ഒരു കടം ഉണ്ട് അത് കൊടുക്കാൻ ആണ്..!ഈ പത്തിൻ്റെ നോട്ടും കൊണ്ട് പോയ അവള് വിചാരിക്കില്ലേ ഞാൻ ദാരിദ്ര്യം ആണെന്ന്..😏

കിച്ചു : അതിപ്പോ ഇരുപതിൻ്റെ നോട്ട് കൊടുത്താലും അവള് അതൊക്കെ തന്നെ അല്ലെ വിചാരിക്കു..🤨

നീരജ് : ഏത് അവള്...?🤨

കിച്ചു : നിങ്ങള് ആ പെണ്ണിനെ വിട്ടില്ലെ..അതോണ്ടല്ലേ ഇപ്പൊ എന്നെ കൊണ്ട് പാല് വാങ്ങിക്കുന്നത്..🤓

നീരജ് : ഷെർലക് ഹോംസ് കളിക്കാതെ ഒരു ഇരുപതിൻ്റെ നോട്ട് ഒപ്പിക്ക് ബസ്സ് ഇപ്പൊ പോവും..

കിച്ചു : ഭാ...🙂‍↔️

തൊട്ടപ്പുറത്തെ കടയിലേക്ക് കിച്ചു വേഗം പോയി..!

കിച്ചു : നാരേണേട്ടാ..ഒരു ഇരുപതിൻ്റെ നോട്ട് ഇങ്ങ് എടുത്തേ..! എന്നിട്ട് ഈ ചേഞ്ച് വച്ചോ..

നാരായണേട്ടൻ പെട്ടി തുറന്ന് ഇരുപതിൻ്റെ ഒരു പഴകിയ നോട്ട് എടുത്ത് കൊടുത്തു..!

കിച്ചു : ഇന്നാ..

കിച്ചു ഇരുപത് നീരജിന് നേരെ നീട്ടി..

നീരജ് : ഇതെന്താടാ മണ്ണിൽ കുഴിച്ചിട്ടതാ...😳

നാരായണേട്ടൻ :അതെടുത്തോളും ഇല്ലെങ്കിൽ തിരികെ കൊണ്ട് വായോ..🤗

നീരജ് : ഏട്ടാ..നല്ല വൃത്തിയുള്ള ഒരു നോട്ട് തരൊ പെട്ടെന്ന്...

നീരജ് തിടുക്കം

💬 Comments

View all comments