0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

: ആ..അതന്നെ പറഞ്ഞേ നോക്കട്ടെ..😊

നീരജ് : എനിക്കിതിലൊന്നും വിശ്വാസം ഇല്ല..😌

ശോഭമ്മ : ആ കളിക്കാതെ നാള് പറയടാ..😤

നീരജ് : ജ്യോതി..😐

ശോഭമ്മ : ജ്യോതി അല്ല ചോതി..! 😁

നീരജ് : ആ അതന്നെ..എന്തായാലും സാധനം പിടികിട്ടിയില്ലേ..😅

ശോഭമ്മ നക്ഷത്രവാരം പേജിൽ ചോതി നക്ഷത്രം തപ്പിക്കൊണ്ടിരുന്നു..!

ശോഭമ്മ : അത്തം ,ചിത്തിര..

നീരജ് : ദേ..ചോതി..!

നീരജ് പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു..!

ശോഭമ്മ : ആ...ഞാൻ വായിക്കട്ടെ..!

നീരജ് : ആ... വായിക്ക്.. വായിക്ക്..😄

ശോഭമ്മ : കാര്യവിജയം, ഉപയോഗസാധനലാഭം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. 😃

നീരജ് : കൊള്ളാലോ.. അടുത്തതും കൂടി പോരട്ടെ..😁😌

ശോഭമ്മ : മാനഹാനി , മനപ്രയാസം എന്നിവയും കാണുന്നു..!

നീരജ് : ആ...ഇങ്ങനെ നിന്ന 📈ശോഭമ്മ ഇപ്പൊ ഇങ്ങനെ ആയി..📉..! ഓരോ അന്ധവിശ്വാസങ്ങളെ..😅

ശോഭമ്മ : ഇടയ്ക്ക് അമ്പലത്തിൽ ഒക്കെ പൊക്കൊ നി..! ദേവ പ്രീതിക്ക് അതാ നല്ലത്..😀

നീരജ് : ആ ഞാനിവിടെ കുളിച്ച് തൊഴുത് നടക്കാൻ ആണല്ലോ വന്നത്..!

ശോഭമ്മ : ദൈവ കോപം ഉണ്ടാവും ..😐

നീരജ് : ആണോ കുഞ്ഞേ..😅

നീരജ് കൊഞ്ചുന്നരീതിയിൽ ശോഭയുടെ തടിയിൽ പിടിച്ച് ആട്ടി..!

ശോഭമ്മ : ഇങ്ങനെ ഒരു ചെക്കൻ..😅😅

നീരജ് റാങ്ക് ഫയലും എടുത്ത് കോട്ടേഴ്സിലേക്ക് നടന്നു..!

>>> 6:00

ബിന്ദു : ഇത്ര നേരത്തെ നി ഇതെങ്ങോട്ട് പോണു..😳

ആറുമണി ആവുമ്പോഴേക്കും കുളിച്ച് റെഡിയായി നിൽക്കുന്ന നീരജിനോട് ബിന്ദു ചേച്ചി അത്ഭുതത്തോടെ ചോദിച്ചു..!

നീരജ് :

💬 Comments

View all comments