0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

സൊസൈറ്റിക്ക്..😌

ബിന്ദു : ഇത്ര നേരത്തെയാ..👀

നീരജ് : പോയിട്ട് വേറെ കാര്യം ഉള്ളതാണ്..! ആ പാത്രം താ ബിന്ദു..😎

ബിന്ദു : ഏഹ് ...വേറെന്ത് കാര്യം..!👀

നീരജ് : അല്ല പോയിട്ട് വന്നിട്ട് ഇവിടെ കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടല്ലോ..അതാ..😁

നീരജ് പാത്രവും വാങ്ങി സൊസൈറ്റിയിലേക്ക് തിരിച്ചു..! പോകുന്ന വഴിക്ക് കിച്ചുവിനെ കൂടി തൂക്കാം എന്ന് കരുതിയെങ്കിലും ആ പന്നി വന്നില്ല..!

( എന്നത്തേയും പോലെ സൊസൈറ്റിയിൽ..)

രമ : ആ...ഇന്ന് നേരത്തെ ആണല്ലോ..!😃

നീരജ് : ആ ചെറുതായിട്ട്..😁

രമ : പോയിട്ട് എന്തേലും വർക്ക് ഉണ്ടോ..?

നീരജ് : എന്തേച്ചി..?👀

രമ : അല്ല എന്തോ സംസാരിക്കാൻ ഉണ്ട് പറഞ്ഞു..!

നീരജ് : ആർക്ക്..😳

രമ : ദേവിക്ക് ☺️

നീരജ് : എന്തിനെ..? അല്ല എന്ത് സംസാരിക്കാൻ..👀

രമ : അറിയില്ല ചിലപ്പോ കൃഷ്ണയുടെ കാര്യം പറയാൻ ആയിരിക്കും..😌

നീരജ് : കൃഷ്ണയുടെ കാര്യൊ..! അല്ല ചേച്ചിക്ക് ഇതെങ്ങനെ അറിയാ..😳

രമ : അതൊക്കെ എനിക്കറിയാ...! ഞാനാണ് ദേവിയോട് നിങ്ങടെ കാര്യം പറഞ്ഞത് തന്നെ..😅

നീരജ് : അപ്പോ ചേച്ചിക്ക് ഇതൊക്കെ അറിയായിരുന്നോ..🙂

രമ : തുടക്കം തൊട്ടേ എല്ലാം അറിയായിരുന്നു..! പിന്നെ പിന്നാലെ നടക്കുന്ന കാര്യം കൃഷ്ണ പറഞ്ഞിട്ടുണ്ട്..😌

നീരജ് : സഭാഷ്...🙂

( ആളുകളൊഴിഞ്ഞ ശേഷം സൊസൈറ്റിയിൽ )

ദേവി : എന്താ നീരജിൻ്റെ ഉദ്ദേശം..?

നീരജ് : എന്ത് ഉദ്ദേശം..👀

ദേവി : അല്ല ഇവളുടെ പിന്നാലെ ഇങ്ങനെ നടക്കാൻ ആണോ നീരജ് തീരുമാനിച്ചിരിക്കുന്നത്..!

നീരജ്

💬 Comments

View all comments