Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]
: ചേച്ചി തന്നല്ലേ അന്ന് പറഞ്ഞത് കൃഷ്ണയ്ക്ക് എന്നോട് ഇഷ്ടക്കുറവൊന്നും ഇല്ലാന്ന്..!
ദേവി : ശെരിയാണ്..ഞാൻ തന്നെയാണ നീരജിനോട് അങ്ങനെ പറഞ്ഞത്..! എന്ന് വെച്ച് അവളുടെ പിന്നാലെ നടന്ന് ശല്യപെടുത്താൻ ഞാൻ പറഞ്ഞോ..?😤
നീരജ് : ഞാൻ ആരുടെയും പിന്നാലെ നടന്ന് ശല്യപെടുത്താൻ ഉദ്ദേശിച്ചിട്ടില്ല..! എനിക്ക് കൃഷ്ണയെ ഇഷ്ടാണ്..അവൾക്ക് എന്നെയും ഇഷ്ടമാണെങ്കിൽ ഞാൻ നോക്കിക്കോളാം..!
ദേവി : അതൊക്കെ ഈ പ്രായത്തിൻ്റെ തോന്നലാണെങ്കിലോ..? അവളുടെ അഛനും ഏട്ടന്മാരും അറിഞ്ഞാലുണ്ടല്ലോ..!
നീരജ് : ആരറിഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല..എനിക്കവളെ ഇഷ്ടാണ്..!
ദേവി : ഉറപ്പാണോ ഇനി പറഞ്ഞ വാക്കിൽ വല്ല മാറ്റം വരോ..!കേട്ടല്ലോ..ഇനി നിനക്ക് വല്ലതും പറയാൻ ഉണ്ടോ..?
നീരജ് : ഏഹ്..🧐
അപ്പോഴാണ് കൗണ്ടറിനകത്ത് നിന്ന കൃഷ്ണയെ നീരജ് കാണുന്നത്..!
ദേവി : നിൻ്റെ വായിൽ നിന്ന് ഇത് കേൾക്കാൻ വേണ്ടിയാണ് ഞാൻ ഒന്നും കൂടി ചോദിച്ചത്..🤗
നീരജ് : 😃
ദേവി : ഹലോ... മോളെ..! നിന്ന് സ്വപ്നം കാണാതെ ആ ജനൽ ഒക്കെ ഒന്ന് അടയ്ക്കാൻ കൂടിക്കെ..!
കൃഷ്ണ രമചേച്ചിയോടൊപ്പം അകത്തേക്ക് എന്തൊക്കെയോ എടുത്ത് വയ്ക്കാൻ പോയി..! കൃഷ്ണ പോകുന്നതും നോക്കി നീരജ് നിന്നു..!
ദേവി : നീരജെ...!
നീരജ് : ആ..😀
ദേവി : അറിയാലോ..അവൾക്ക് ഒരിക്കലും സംസാരിക്കാൻ കഴിയില്ല എന്ന്..!
നീരജ് : ഉം..
ദേവി : സത്യം പറഞ്ഞ ഈയൊരു റിലേഷൻ തന്നെ എനിക്ക് താൽപ്പര്യം ഇല്ല...!
നീരജ് : 👀
ദേവി : വേറൊന്നും കൊണ്ടല്ല..! സംസാരിക്കാൻ കഴിയാത്ത കുട്ടിയായത് കൊണ്ട് എല്ലാരും അവളെ ഭയങ്കര ശ്രദ്ധയോടെയാണ് നോക്കിയിട്ടുള്ളത്..! ഇപ്പോഴത്തെ
💬 Comments
View all comments