0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

ഒരു താൽപ്പര്യത്തിൻ്റെ പുറത്ത് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞ് പിന്നെ ഇഷ്ടം അല്ലാ പറഞ്ഞു വേദനിപ്പിക്കരുത്..!

ദേവി ചേച്ചി വാക്കുകൾ നിറുത്തി നിറുത്തി പറഞ്ഞു..!

നീരജ് : ചേച്ചിയുടെ പേടി എനിക്ക് മനസിലായി...! ഞാനൊരിക്കലും കൃഷ്ണയെ വേദനിപ്പിക്കില്ല..! ഒരിക്കലും ആ ഇഷ്ടം കുറയില്ല..! കുറയാതെ ഞാൻ മര്യാദയ്ക്ക് നോക്കിക്കോളാം..!

ദേവി : ഇപ്പോഴാണ് എനിക്കൊരു ആശ്വാസം ആയത്..! അവളെ മനസിലാക്കാൻ ഒരാളെ കിട്ടിയല്ലോ..😊

നീരജ് : ചേച്ചി ഒന്നും കൊണ്ടും പേടിക്കണ്ട ..ഞാൻ എന്തായാലും ആരെയും പറ്റിക്കില്ല..🤗

ദേവി : ഞാൻ പറഞ്ഞല്ലോ അവളുടെ ഇഷ്ടം കൂടി നോക്കിയാണ് ഞാൻ ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്നത്..! കൃഷ്ണയുടെ അച്ചനും ഏട്ടന്മാരും ഇതൊക്കെ അറിഞ്ഞാ നിങ്ങടെ ബന്ധത്തിന് സമ്മതിക്കോ പോലും അറിയില്ല..!

നീരജ് : അതൊക്കെ ഞാൻ നോക്കിക്കോളാം ചേച്ചി..! വീട്ടിൽ വന്ന് സംസാരിച്ച ഓകെ ആവോ..🙂

ദേവി : 👀

നീരജ് : ഇപ്പോഴല്ല ,പിന്നീട് വീട്ടുകാരെയും കൂട്ടി വന്ന് സംസാരിക്കാ..! അപ്പോഴേക്കും ഞാൻ നല്ലൊരു ജോലി കണ്ടെത്താം..!

അപ്പോഴേക്കും കൃഷ്ണ അങ്ങോട്ടേക്ക് വന്നു..! കൃഷ്ണയുടെ മുഖത്ത് നാണം ആണോ അതോ ചമ്മലോ..! എന്തായാലും വലിയ ലുക്ക് ഒന്നും പുള്ളിക്കാരി നീരജിന് തന്നില്ല..!

ദേവി : എന്നാലും നി എങ്ങനെ അവളെ വളച്ചെടാ..! സാധാരണ ആരെയും അങ്ങനെ അടുപ്പിക്കാത്ത പ്രകൃതകാരി ആണേ..!

ഹെൽമെറ്റ് തലയിൽ വച്ച് കൊണ്ട് ദേവി ചേച്ചി നീരജിനോട് ഉറക്കെ ചോദിച്ചോ..! നീരജ് അതിനെ ചിരിക്കുക മാത്രമാണ് ചെയ്തത്..!

ദേവി : എന്തായാലും ഞങൾ പോണു..! ഇല്ലേ ഇവിടെ ഇപ്പൊ തന്നെ എന്നെ ഒരാൾ പിച്ചാനും

💬 Comments

View all comments