0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

ഞാൻ ഇന്ന് ഭയങ്കര ഹാപ്പിയാണ് കല്ലു ..! എന്താ ചോദിക്ക്..! എൻ്റെ ജീവിതത്തിൽ ആദ്യായിട്ടാണ് ഞാൻ പ്രേമിച്ച ഒരു പെൺകുട്ടി എന്നെ തിരിച്ച് ഇഷ്ടപ്പെടുന്നത്..☺️

നീരജ് എവിടെയൊക്കെയോ തന്നെ തന്നെ മറക്കുന്നതായി അവനെ തോന്നി..!

മുത്തശ്ശി : ഞാൻ ആദ്യം കരുതിയെ..നി ആ കുട്ടിയുടെ പിന്നാലെയുള്ള നടത്തം നിർത്തിന്നാ..

നീരജ് : ഞാൻ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞൊ ൻ്റെ കല്ലു..😄

മുത്തശ്ശി : കുറുമ്പ് ഇത്തിരി കൂടുണ്ട് നെനക്ക്..അടി..😅

നീരജ് : 😅😅

മുത്തശ്ശി : ആ കുട്ടിയെ കരയിക്കരുത്ട്ടോ ...പാവാത്..!

നീരജ് : ഞാൻ അവളെ കരയിക്കോ..🙂

>>> 10:30

നീരജ് : ഹലോ എവട്രാ..നി..!

തേങ്ങയിടാൻ ആളെ കൊണ്ട് വരാമെന്ന് ഏറ്റ കിച്ചുവിനെ കാണാതെ നീരജ് വിളിച്ചു..!

കിച്ചു : അണ്ണാ ദാ...ഗേറ്റിൻ്റെ അടുത്ത് എത്തി..! ലോക്ക് ആണ് തോന്നുന്നു..!

നീരജ് : ആ ഞാനിതാ വരുന്നു..!

നീരജ് ഒരു ബനിയനും എടുത്തിട്ട് കോട്ടേഴ്സിന് പുറത്തെത്തി..! ശേഷം വേഗം പോയി ഗേറ്റ് തുറന്നു..! ഗേറ്റ് തുറന്നതും ബാലമണിക്ക് മുൻപിൽ പ്രത്യക്ഷനായ ശ്രീകൃഷ്ണന് പോലെ ചിരിച്ചുകൊണ്ട് കിച്ചു നിൽക്കുന്നു..! കിച്ചുവിനെ കണ്ട ശേഷം നീരജ് ചുറ്റും നോക്കി..!

നീരജ് : 👀

കിച്ചു : അണ്ണൻ ഇതെന്താ നോക്കണേ..?

നീരജിൻ്റെ നോട്ടം കണ്ട് കിച്ചു ചോദിച്ചു..!

നീരജ് : അല്ലടാ തെങ്ങ് കേറാനുള്ള ആളെവിടെ..?

വേറെ ആരെയും കാണാത്തത് കൊണ്ട് നീരജ് കിച്ചുവിനോടായി ചോദിച്ചു..!

കിച്ചു : ദേ അണ്ണൻ്റെ മുൻപിൽ നിൽക്കുന്നു..😁

കിച്ചു പ്രേതക രീതിയിൽ കൈ കൊണ്ട് ആക്ഷൻ കാണിച്ചു..!

നീരജ് :

💬 Comments

View all comments