0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

അണ്ണാ..🙂

നീരജ് : മിണ്ടല്ലേ നി..! മര്യാദയ്ക്ക് ഞാൻ അപ്പോഴേ പറഞ്ഞാ വേറെ ആളെക്കൊണ്ട് വരാൻ..! അപ്പൊ നീയല്ലേ നിന്ന് കൊണച്ചത് " അണ്ണനെ തേങ്ങ ഇട്ടാ പോരെ..അതിന് ഞാൻ മതീന്ന്.."😡

കിച്ചു : ഒരു അബദ്ധം പറ്റിയതാണ്..മാപ്പാക്കണം..🥲

കിച്ചു സങ്കടഭാവത്തോടെ നീരജിന് നോക്കി..!

നീരജ് : ശെരി..! ഇപ്പൊ വിളിച്ചാ വരാൻ പാകത്തിന് ആരേലും ഉണ്ടോ..?

കിച്ചു : സുമേഷേട്ടൻ്റെ അച്ചൻ..! പുള്ളി കയറും നല്ല വൃത്തിക്ക്..😃

നീരജ് : എന്നാ പിന്നെ നി സുമയെ വിളിച്ച് കാര്യം പറ..! പുള്ളി വന്നിലേൽ നി ഇന്ന് വീട്ടിൽ പോവില്ല..!😈

നീരജ് ഒരാവശ്യം ഇല്ലാതെ കിച്ചുവിനെ പ്രാന്താക്കി..! കിച്ചു ഫോൺ എടുത്ത് സുമയെ വിളിച്ചു..!

കിച്ചു : ഹലോ..സുമേഷേട്ടാ മാമൻ വീട്ടിൽ ഉണ്ടാ..?

സുമ : ആ ..അവിടെവിടേലും കാണും..! എന്തടാ..

കിച്ചു : അർജൻ്റായിട്ട് പുള്ളിയെ ഒന്ന് വേണം..! ഇവിടെ കുറച്ച് തെങ്ങ് കയറാൻ..🤧

സുമ : ആ ഞാൻ കൊടുക്കാ..! ദാ...നിങ്ങക്കാണ് എന്തോ തെങ്ങ് കയറാൻ ആണത്രേ..!

മാമൻ : ഹലോ...

കിച്ചു : ഹലോ മാമ..ഞാനാണ് കിച്ചു..!

മാമൻ : ഏത് കിച്ചു..?

കിച്ചു : നാരായണൻ ഇല്ലേ പുള്ളിയുടെ രണ്ടാമത്തെ മകൻ..🫠

മാമൻ : ഏത് നാരായണൻ..! ചെക്കാ നി ഏതാടാ..🙄

കിച്ചു : 😐

നീരജ് : എന്തോന്നടാ..? ഇത് വല്ലതും നടക്കൊ👀

ഫോണിലെ സംസാരം കേട്ട് നീരജ് കിച്ചുവിനെ നോക്കി ചെറഞ്ഞു..!

കിച്ചു : നിക്ക് ഒരു മിനിറ്റ്..!

കിച്ചു നീരജിന് കൊണ്ട് കൈ കാണിച്ചു..!

കിച്ചു :

💬 Comments

View all comments