Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]
നിന്നിട്ടാണേലും വേണ്ടില്ല തണുപ്പത്ത് നിന്നിട്ടാണേലും വേണ്ടില്ല...! ഉയിർ ഉള്ള കാലം വരെ കെട്ടിയപെണ്ണിനെ പൊന്ന് പോലെ നോക്കും..! പിന്നെ തലയ്ക്ക് മേലെ വെള്ളം വന്നാലും സൂര്യൻ പൊട്ടി താഴെ വീണാലും തീരുമാനം അത് എന്നും നമ്മടെ തന്നെ ആയിരിക്കും..!😌
കിച്ചു : വൗ....പൊളി..!നിങ്ങള് മാസാണ്..! വെറും മാസല്ല മരണമാസ്സ് ..☺️
നീരജിൻ്റെ രണ്ട് തോളിലും പിടിച്ചുകൊണ്ട് കിച്ചു പറഞ്ഞു..!
കിച്ചു : അല്ല അണ്ണാ..നോട്ട് കൊടുത്തപ്പോ ചേച്ചി എന്ത് പറഞ്ഞു..😃
നീരജ് : അവള് വേണ്ട കയ്യിൽ വെച്ചോ എന്ന് ആക്ഷൻ കാണിച്ചു..! ഞാനത് നിർബന്ധിച്ച് കൊടുത്തു..ഏത്..🙈
കിച്ചു : അപ്പൊ ചേച്ചി ആ നോട്ടും അതിലെ എഴുത്തും കണ്ടു കാണൊ..👀
കിച്ചു അവൻ്റെ സംശയം നീരജിനോട് ചോദിച്ചു..! തികച്ചും ലോജിക് ഉള്ള ഒരു ചോദ്യമായി എനിക്കത് തോന്നി..!
നീരജ് : ആഹ്...അവള് കണ്ടു കാണും..🙂
തികച്ചും ഉറപ്പില്ലാത്ത രീതിയിൽ നീരജ് പറഞ്ഞു കൊണ്ട് തലയാട്ടി..!
കിച്ചു : കണ്ടിട്ടുണ്ടെങ്കിൽ പ്രശ്നം ഇല്ല..😃
നീരജ് : അല്ലടാ ഇനി നി പറഞ്ഞപോലെ എങ്ങാനും കാണാതെ ഇരിക്കൊ..😐
കിച്ചു : ഞാൻ പറഞ്ഞപ്പോലെന്നാ..! ഏയ് നിങ്ങളല്ലേ നോട്ടിൽ എഴുതിയതും കൊടുത്തതും ഒക്കെ..😳
നീരജ് : അത് ശെരിയാണ്..! എന്നാലും അത് ഇനി എങ്ങാനും അവള് കാണാതെ ഇരിക്കോ..! 🧐
കിച്ചു : നോട്ട് കണ്ടാലും അതിൽ ഐ ലൗ യൂ എന്നെഴുതിയത് അണ്ണൻ ആണെന്ന് ചേച്ചി എങ്ങനെ അറിയും..🙃
നീരജ് : ഞാൻ നോട്ടിൽ എഴുതുന്നത് അവള് കണ്ടിട്ടുണ്ടാവും..അല്ലെ..!
കിച്ചു : അത് എന്നോടാണൊ ചോദിക്കുന്നത്..🙂↔️
നീരജ് :
💬 Comments
View all comments