Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]
ഇതെടുത്ത് തലയിൽ ഇടണ്ടെ മര്യാദയ്ക്ക് പോയി ഗ്ലാസ് എടുത്തിട്ട് വാ..!
നീരജിൻ്റെ ഭീഷണിക്ക് മുൻപിൽ ഇന്നേ വരെ അടിയറവ് പറയാത്ത അച്ചു എന്തോ ഒരു ഉൾപ്രേരണയിൽ ഗ്ലാസ് എടുക്കാൻ പോയി..! നീരജ് ആ നേരം പരിക്കിൻ്റെ മുകൾ ഭാഗം വെട്ടാൻ തുടങ്ങി..! വെട്ട് കൊണ്ട് മുകൾ ഭാഗത്ത് നിന്ന് ചകിരിയും ചെറുതായി വെള്ളവും തുളുമ്പി..! കരിക്ക് വെട്ടി തീരും മുന്നേ അച്ചു ഗ്ലാസും ആയി വന്നു..! നീരജ് കരിക്കിൻ്റെ വെള്ളം ഗ്ലാസിലേക്ക് ഒഴിച്ചു ശേഷം മുത്തശ്ശിക്ക് നേരെ കൊടുത്തു..! കരിക്കിൽ ബാക്കി ഉണ്ടായിരുന്ന വെള്ളം നീരജും കുടിച്ചു...!
നീരജ് : നല്ല മധുരം ഉണ്ട് കല്ലു..,നല്ല ഉഗ്രൻ കരിക്ക്..! ഒന്നും നോക്കണ്ട കണ്ണും പൂട്ടി കുടിച്ചോ..!😄
നീരജ് പറഞ്ഞതനുസരിച്ച് മുത്തശ്ശി കരിക്കിൻ വെള്ളം കുടിക്കാൻ തുടങ്ങി..!
നീരജ് : ഇവനിതെന്ത് പറ്റി..! ഡാ..കിച്ചു മതിയടാ..!
കിച്ചു പണി നിറുത്തി നീരജിൻ്റെ അടുത്തേക്ക് വന്നു..!
നീരജ് : ഡാ..കരിക്ക് വേണേ കുടിച്ചോട്ടാ..!😄
കിച്ചു : ഉം..🙂
നീരജ് : എന്താടാ..🤨
കിച്ചുവിൻ്റെ മുഖഭാവം കണ്ട് നീരജ് ചോദിച്ചു..!
നീരജ് : എൻ്റെ ചെക്കനെ നിങ്ങളാരെങ്കിലും എന്തേലും പറഞ്ഞോ..🤨👀
നീരജ് ശോഭമ്മയേരെ നോക്കി..!
ശോഭമ്മ : ഏയ്..ഞങ്ങളെന്ത് പറയാൻ..🤗
ശോഭമ്മ ഒന്നും നടക്കാത്തത് പോലെ എല്ലാം കൂളായി സംസാരിച്ചു..!
നീരജ് : പിന്നെ എന്താടാ..നിൻ്റെ മുഖം വല്ലാണ്ടിരിക്കുന്നത്..👀
നീരജ് കാര്യം തിരക്കി..
അച്ചു : നിൻ്റെ കൂട്ടുകാരൻ ലൈലൂനോട് എന്തോ പറഞ്ഞോ..😏
അച്ചു ഉറക്കെ വിളിച്ച് പറഞ്ഞു..!
ബിന്ദു : അച്ചൂ...😤
അച്ചു :ഹി...ഹി...😁
നീരജ് : നീയെന്താ അവളോട്
💬 Comments
View all comments