0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

പറഞ്ഞത്..?👀😳

നീരജ് കിച്ചുനെ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു..!

ശോഭമ്മ : ഓ..അവനൊന്നും പറഞ്ഞില്ല..! കുടിക്കാൻ കരിക്ക് കൊടുത്തപ്പോൾ ലീലയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല..! അപ്പൊ അവള് എന്തൊക്കെയോ പറഞ്ഞു..! അത് കാര്യമാക്കാനൊന്നും ഇല്ല..!

അച്ചു : കാര്യമാക്കാനിണ്ട്..

ബിന്ദു : അച്ചൂ ...നിന്നെ ഞാനുണ്ടല്ലോ..😤

ബിന്ദു ചേച്ചി അച്ചുവിന് തല്ലുന്നത് പോലെ കൈ കാണിച്ചു..! അച്ചു അപ്പൊ തന്നെ അവിടന്ന് ഓടി..!

നീരജ് : അത് കാര്യകണ്ടാ..വിട്ട് കള..!🤗

നീരജ് കിച്ചുവിന് നോക്കി പറഞ്ഞു..!

നീരജ് : എന്തായാലും തേങ്ങ ഒക്കെ പെറുക്കി മാറ്റിയത് നന്നായി..! എൻ്റെ പകുതി പണി കഴിഞ്ഞല്ലോ😅

കുറച്ച് നേരം കൂടി ശോഭമ്മയും ബിന്ദു ചേച്ചിയും അവിടെ നിന്നിട്ട് വീടിനകത്തേക്ക് പോയി..! കിച്ചുവും നീരജും തേങ്ങ പെറുക്കി മാറ്റുകയായിരുന്നു...!

നീരജ് : ഡാ..കിച്ചു..!

നീരജിൻ്റെ വിളികേട്ട് കിച്ചു തിരിഞ്ഞതും നീരജ് കിച്ചൂനെ പിടിച്ച് തെങ്ങിൽ ചാരി നിറുത്തി..! ആദ്യത്തെ ആ പകപ്പോടെ കിച്ചു നീരജിന് നോക്കി..!

നീരജ് : നീ എന്താടാ ആ പെണ്ണിനോട് പറഞ്ഞത്..! അവര് രണ്ടാളും നിക്കുന്നതുകൊണ്ടായിരുന്നു ഞാൻ ഒന്നും പറയാതെ ഇരുന്നത്..😡

നീരജ് കിച്ചുവിനെ തെങ്ങിൽ ചാരി നിറുത്തി കൊണ്ട് ചൂടായി..!

കിച്ചു : അണ്ണാ ...ഒരു അബദ്ധം പറ്റിയതാണ്..!🙂

നീരജ് : അബദ്ധം പറ്റിയതൊ..? നിന്നോട് ഞാൻ പണിക്ക് വരുമ്പോ തന്നെ പറഞ്ഞോ അനാവശ്യമായിടത്ത് നി സംസാരിച്ച് പോകരുതെന്ന്..! പിന്നെ എന്ത് മൈരാണ് ആ പെണ്ണിനോട് നി പറഞ്ഞത്..😡

കിച്ചു : അനാവശ്യം ആയി ഒന്നും പറഞ്ഞില്ല അണ്ണാ..! 🙂

നീരജ് : പിന്നെ..?

കിച്ചു : അവർക്ക്

💬 Comments

View all comments