Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]
ഇല്ല മനസിലാക്കി കിച്ചുവും ആശ്വാസത്തോടെ ചിരിച്ചു..!
കിച്ചു : ആ പെണ്ണിനെ പ്രാന്താണാ അണ്ണാ..! ചേച്ചി വിളിച്ചപ്പോ ആരാടാ നിൻ്റെ ചേച്ചി പറഞ്ഞിട്ട് അടുത്ത വള്ളി..😄🙂
നീരജ് : മുപ്പത് വയസ് എങ്ങാണ്ടിണ്ട് ...! 😄
കിച്ചു : പക്ഷേ കണ്ടാ പറയില്ല..😌
നീരജ് : അവളുടെ വായിൽ ഇരിക്കുന്നത് കേട്ടപ്പോ തോന്നിയോ..! അല്ല നിനക്കല്ലേ അന്ന് ഒന്ന് മുട്ടിനോക്കണം പറഞ്ഞത്..ട്രൈ ചെയ്യുന്നോ 😅
കിച്ചു : ഓ...എൻ്റെ പൊന്നെ മുട്ടിയിടത്തോളം മതിയേ..! എന്നാലും അണ്ണൻ ഇതിനെയൊക്കെ എങ്ങിനെ സഹിക്കുന്നു..🥵
കിച്ചു തൻ്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ സംശയം ചോദിച്ചു..!
നീരജ് : അതിനെ അവൾക്കൊക്കെ ഞാൻ വെറും പുല്ല് വിലയെ കൊടുക്കുന്നുള്ളൂ..! നീയാ കൂട്ടിലെ പട്ടിയെ കണ്ടോ..അതിനെ കൊടുക്കുന്ന പരിഗണന പോലും ഞാനവൾക്ക് കൊടുക്കില്ല..! കാരണം എന്താ..😏
കിച്ചു : കാരണമെന്താ..😼
നീരജ് : ഞാൻ പണിക്കല്ലേ വന്നത്..! അപ്പൊ അത് മാത്രം നോക്കിയപ്പോരെ എനിക്ക്..🙈
കിച്ചു : ഇഹ്...🥵
നീരജ് : ശെരി...ശെരി വാ ആ തേങ്ങ ഒക്കെ പെറുക്കി ഇട്...😜
നീരജിൻ്റെയും കിച്ചുവിൻ്റെയും സംസാരം മുകളിൽ നിന്നും രണ്ടാൾക്കാർ കേൾക്കുന്നുണ്ടായിരുന്നു..! ഒന്ന് ലീലയും മറ്റൊന്ന് തെങ്ങിൻ്റെ മുകളിൽ ഇരുന്ന് സുമയുടെ അച്ചൻ വിശുദ്ധ രാജനും...🤞
Faah.........🫰
>>>13:35
നീരജ് : എടാ...കഴിച്ചിട്ട് പോവ..!
പണി കഴിഞ്ഞ് പോവാൻ നിക്കുന്ന കിച്ചുനോട് നീരജ് പറഞ്ഞു..!
കിച്ചു : എൻ്റെ പൊന്നണ്ണാ..വേണ്ട..! കിട്ടിയിടത്തോളം ഞാൻ ഹാപ്പി ആണ്..!🙏
നീരജ് : എടാ...ഫുഡ് വച്ചിട്ടുണ്ട്..വാ കഴിച്ചിട്ട് പോവ..!
കിച്ചു : എൻ്റെ പേരിൽ ആ പട്ടിക്ക് കൊടുത്തോ
💬 Comments
View all comments